Untitled 30

Alhind Air operations:പ്രവാസികൾക്ക് സന്തോഷവാർത്ത; അൽഹിന്ദ് എയറിന് അനുമതി; കുറഞ്ഞ നിരക്കിൽ വിമാനയാത്ര ഉടൻ സാധ്യമാകും

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ Alhind Air operations:ന്യൂഡൽഹി/ദുബായ്: യുഎഇയിലെ പ്രവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായി പുതിയ വിമാനക്കമ്പനി വരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ…