qatar saveddd 1

Qatar cold weather ഖത്തർ കൂടുതൽ തണുപ്പിലേക്ക്; അൽ സുബാന ഉദിച്ചു ; ശൈത്യകാലത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നു

Qatar cold weather ഖത്തറിൽ ശൈത്യകാലം കൂടുതൽ ശക്തമായി അനുഭവപ്പെടാൻ പോകുന്നുവെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. അൽ വാസ്മി സീസണിന്റെ അവസാന ഘട്ടമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചതോടെ…