FOOD

Al Wakrah Municipality food safety ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റു; പ്രമുഖ വാണിജ്യ സ്ഥാപനം 60 ദിവസത്തേക്ക് പൂട്ടിച്ച് മന്ത്രാലയം

ദോഹ: ഉപഭോക്തൃ സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്ന 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിനെ തുടർന്ന് രാജ്യത്തെ ഒരു പ്രമുഖ വാണിജ്യ സ്ഥാപനം 60 ദിവസത്തേക്ക് പൂർണ്ണമായി അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു.…