TRAFFIC

Al-Wafra hit-and-run incident ഡ്യൂട്ടിയിലിരിക്കെ ട്രാഫിക് ഓഫീസറെ ഇടിച്ചിട്ട് വാഹനം കടന്ന് പോയി ; ട്രാഫിക് ഓഫീസർക്ക് പരിക്ക്, വാഹനം ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു

Al-Wafra hit-and-run incident അൽ-വഫ്ര ഫാംസ് പ്രദേശത്ത് ഡ്യൂട്ടിയിലിരിക്കെ ഒരു ട്രാഫിക് ഓഫീസർക്ക് പരിക്കേറ്റ ഹിറ്റ്-ആൻഡ്-റൺ സംഭവവുമായി ബന്ധപ്പെട്ട വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. അൽ-അഹ്മദി ഗവർണറേറ്റിലെ അൽ-വഫ്ര പ്രദേശത്ത് നടന്ന…