553991

കയ്യിൽ കാശുണ്ടോ? അജ്മാനിൽ കാര്യമില്ല! 😲 ഇനി ബസും വാഹന ഫീസും ഡിജിറ്റൽ മാത്രം;അറിയാം പുതിയ മാറ്റങ്ങൾ

അജ്മാൻ: അജ്മാനിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകളിൽ ക്യാഷ് പേയ്‌മെന്റുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ഒരുങ്ങി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. സെപ്റ്റംബർ 17 മുതൽ തെരഞ്ഞെടുത്ത ബസ് റൂട്ടുകളിൽ പണമായി…