AIRPORT SAVED

Global Aviation പുതിയ വിമാനങ്ങളുടെ ക്ഷാമം: ആഗോള വ്യോമയാന മേഖലയിൽ വളർച്ച മന്ദഗതിയിലാകുമെന്ന് IATA മുന്നറിയിപ്പ്

Global Aviation ആഗോള വ്യോമയാന മേഖലയിലെ വളർച്ചയ്ക്ക് വലിയ തടസ്സമായി വിമാനങ്ങളുടെ കുറവ് തുടരുന്നതായി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) അറിയിച്ചു. വിമാനങ്ങളുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അസന്തുലിതാവസ്ഥ 2031–2034…