airport neww

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സെപ്തംബർ ഒന്നുമുതൽ പുതിയ നിയമം, വിമാനയാത്ര ഇനി കൂടുതൽ എളുപ്പമാകും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സെപ്തംബർ ഒന്നുമുതൽ എമിഗ്രേഷൻ നടപടികളിൽ സുപ്രധാന മാറ്റം. ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പേപ്പർ ബോർഡിംഗ് പാസ് (ഫിസിക്കൽ ബോർഡിംഗ് പാസ്)​…