559863

അറിഞ്ഞോ ഇനി ഓരോ യാത്രയിലും AI കാവൽ ; ബസ്സുകളിലും ടാക്സുകളിലും എല്ലാം ഇവൻ കൂടെയുണ്ട്; എങ്ങനെയെന്നല്ലേ?? അറിയാം

Sharjah Public Transport; പൊതുഗതാഗത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകളിലും ടാക്സികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിച്ച് ഷാർജ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുക, റോഡിലെ…