PLAN

Ahmedabad aircraft accident : അഹമ്മദാബാദ് വിമാന അപകടം : പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ, അന്വേഷണം പൂർത്തിയായിട്ടില്ല

Ahmedabad aircraft accident : 2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ തെറ്റായതും ഊഹാപോഹങ്ങൾ നിറഞ്ഞതുമാണെന്ന് എയർക്രാഫ്റ്റ്…