FERRY

Bahrain–Qatar Ferry Service : പ്രതികൂല കാലാവസ്ഥ ; ബഹ്റൈൻ-ഖത്തർ ഫെറി സർവീസ് താൽക്കാലികമായി നിർത്തി

Bahrain–Qatar Ferry Service : മനാമ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബഹ്റൈൻ-ഖത്തർ ഫെറി സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. മുഹറഖ് ദ്വീപിലെ സാദ മറീനയ്ക്കും ഖത്തറിലെ അൽ റുവൈസ് തുറമുഖത്തിനും…