kuwait week

Kuwait deportation rules : സാധുവായ റെസിഡൻസി പെർമിറ്റുണ്ടെങ്കിലും പ്രവാസികളെ ഈ കാരണങ്ങൾകൊണ്ട് കുവൈറ്റിൽ നിന്നും നാട് കടത്താം

Kuwait deportation rules : കുവൈറ്റിലെ പുതിയ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 38 പ്രകാരം, വിദേശികളുടെ റെസിഡൻസി പെർമിറ്റ് നിലനിൽക്കുന്നുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാരിന് മറ്റ് രാജ്യക്കാരെ…