abu dhabi shopathon gold

Abu Dhabi shopping festival;പൊന്ന് വില പൊള്ളുമ്പോൾ ഇതാ ഭാഗ്യശാലികൾക്ക് ഒരു കിലോ സ്വർണം നേടാൻ അവസരം

Abu Dhabi shopping festival;അബുദാബി ∙ ഭാഗ്യശാലികൾക്ക് ഒരു കിലോ സ്വർണം നേടാൻ അവസരമൊരുക്കി അബുദാബി ലൈൻ ഇൻവെസ്റ്റ്മെന്റിനു കീഴിലുള്ള ഷോപ്പിങ് മാളുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഷോപ്പത്തോൺ ക്യാംപെയിന് തുടക്കമായി. …