561757 1

പ്രവാസികളെ….റോഡ് മുറിച്ചുകടക്കുമ്പോൾ ഈ ഒരു തെറ്റ് ചെയ്യരുത്! പിഴയും തടവും; പൊലിസിന്റെ കർശന മുന്നറിയിപ്പ്

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്കും കാൽനടയാത്രക്കാർക്ക് വഴിനൽകാത്ത ഡ്രൈവർമാർക്കും എതിരെ മുന്നറിയിപ്പുമായി അബുദബി പൊലിസ്. നിയുക്ത ക്രോസിംഗുകൾ, കാൽനടപ്പാലങ്ങൾ, അണ്ടർപാസുകൾ എന്നിവയല്ലാതെ ഹൈവേകളിലൂടെയും മറ്റ് അപകടകരമായ സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കരുതെന്ന് അധികൃതർ…