Big Ticket hosts 19395ddba4e large

വിധി എഴുതിയ ട്വിസ്റ്റ്;ഒരു ‘ഫ്രീ യാത്ര’…പക്ഷേ അബുദാബിയിൽ മലയാളിയെ കാത്തിരുന്നത് ജീവിതം മറിച്ച കോടികളുടെ ഭാഗ്യം!അനുഭവം തുറന്ന് പറഞ്ഞ് മലയാളി!

അബുദാബി∙ ലോകത്തെവിടെ ചെന്നാലും മലയാളികളെ കാണാമെന്നത് മാത്രമല്ല, അവരെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യവുമെത്തുന്നു. ബിഗ് ടിക്കറ്റിന്റെ സീരീസ് 286 ബിഗ് വിൻ മത്സരത്തിൽ ഖത്തറിൽ താമസിക്കുന്ന മലയാളി രതീഷ് ജയചന്ദ്രൻ നായർ വസന്ത,…