death

Abu Dhabi–Dubai Crash: അബൂദബി–ദുബൈ അതിർത്തിയിലെ ദാരുണമായ വാഹന അപകടം: സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് അഞ്ചുപേരുടെ ജീവൻ കവർന്നതെന്ന് ദൃസാക്ഷികൾ

Abu Dhabi–Dubai Crash: ദുബൈ: ജനുവരി 2-ന് അബൂദബി–ദുബൈ അതിർത്തിയായ അൽ ഘന്തൂത്തിൽ നടന്ന ഭീകര വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ലെന്ന് അപകടത്തിന് സാക്ഷികളായ ദുബൈ സ്വദേശികളായ പിതാവും…