TRUMP 11

Abbas Araghchi Moscow visit Putin ‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണാൻ

Abbas Araghchi Moscow visit Putin മോസ്കോ/ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾക്കിടെ നിർണ്ണായക വഴിത്തിരിവ്. പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതിനെത്തുടർന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി…