2903402 deathtinsonweb

ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ തൃശൂർ സ്വദേശി ഗൾഫിൽ മരണപ്പെട്ടു

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം ബത്ഹയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസി​െൻറ മകൻ ടിൻസൻ (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട്…