VISA 1

ഇന്ത്യൻ പൗരന്മാർക്കായുള്ള വിസാ നിയമങ്ങളിൽ മാറ്റം, നിർണായക നീക്കവുമായി യുഎഇ; ഇനി യാത്ര എളുപ്പമാകില്ല

ദുബായ്: ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ നയം പരിഷ്‌കരിക്കാനൊരുങ്ങി യുഎഇ. യുകെ റസിഡൻസ് വിസ കൈവശമുള്ള ഇന്ത്യക്കാ‌ർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ നീക്കം. പ്രഖ്യാപനമുണ്ടായെങ്കിലും…