school re open

കുവൈറ്റിൽ 90,000 ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് സ്കൂളുകളിലെത്തി

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നേരിട്ടുള്ള അധ്യയനത്തിനായി ഇന്ന് സ്കൂളുകളിലേക്ക് മടങ്ങിയെത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക കർമ്മപദ്ധതി പ്രകാരം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:35 വരെയാണ് ക്ലാസുകൾ…