364403

എന്ത് ഇത് സത്യമോ???8 മിനിറ്റ് യാത്ര ഇനി വെറും 120 സെക്കൻഡിൽ! ദുബായിൽ ഇനി പറപറക്കാം

ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നായ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തിക്കൊണ്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) പുതിയ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു.…