1000006789

ഗൾഫിൽ വാഹനാപകടം: ആറുപേർ മരിച്ചു; 18 പേർക്ക് പരുക്ക്

ദാഖിലിയ ഗവർണറേറ്റിലെ സമാഇൽ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ 6 പേർ മരിക്കുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) അറിയിച്ചു. APPLY NOW FOR THE LATEST VACANCIES…