2025 12 1321 12 65ten year old dies in umm al quwain e scooter accident police issue warning

ten year old dies ;യുഎഇയിൽ അപകടം;10 വയസ്സുകാരൻ മരണപ്പെട്ടു;മുന്നറിയിപ്പുമായി പൊലിസ്

ten year old dies;ഉമ്മുൽ ഖുവൈൻ: ഉമ്മുൽഖുവൈനിൽ ഇലക്ട്രിക് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10 മണിയോടെ കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടം…
Big Ticket established in 1992 is the largest and longest running raffle draw in the region

abu dhabi big ticket; ; 15 വർഷമായി ദുബായിൽ കഴിയുന്നു; ലക്ക് അടിച്ചത് ഇപ്പോൾ: അതും ഒന്നും രണ്ടും അല്ല ലക്ഷങ്ങൾ: ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് സമ്മാന പെരുമഴ

abu dhabi big ticket അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ഡ്രോ സീരീസിൽ കനേഡിയൻ പൗരൻ സമ്മാനാർഹനായി. കഴിഞ്ഞ 15 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന കനേഡിയൻ പ്രവാസിയായ യഹിയ അൽമാസ്രിക്ക്…
IMG 20251214 102121

Watch video: റെഡ് സിഗ്‌നൽ മറികടന്നതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു : ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഷാർജ പൊലീസ്

Watch video;റെഡ് സിഗ്‌നൽ മറികടന്നതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ടുകൊണ്ട് ഷാർജ പൊലീസ് വാഹനമോടിക്കുന്നവർക്ക് ശക്‌തമായ മുന്നറിയിപ്പ് നൽകി. റെഡ് സിഗ്‌നൽ മറികടന്ന് ഒരു വലിയ…
IMG 20251214 094913

Chubby Cheeks Nursery Walk-In Interview in UAE

Chubby Cheeks Nursery, a highly respected and long-standing leader in early childhood education across the UAE, is pleased to announce an upcoming Walk-In…
891067e0 959c 4b27 a0ba 4640f1df5d3e org 1

Weather alert in uae; പുറത്തിറങ്ങുന്ന പൊതുജനം ശ്രദ്ധിക്കുക!!യുഎഇയിലെ കാലാവസ്ഥയിൽ ഇന്ന് കാര്യമായ മാറ്റങ്ങളുണ്ട്;NCM അലെർട്ട് ഇങ്ങനെ

Weather alert in uae; അബൂദബി: യുഎഇയിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. നാഷണൽ കാലാവസ്ഥാ കേന്ദ്രം (NCM) പുറത്തിറക്കിയ പ്രതിദിന ബുള്ളറ്റിൻ അനുസരിച്ച്, ഡിസംബർ 14 ഞായറാഴ്ച യുഎഇയിൽ…
2ffbe36f 2893 4a13 81a0 5a0ade9efee7 org

Weather update in uae: മഴയും അസ്ഥിരമായ കാലാവസ്ഥയും : വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്

Weather update in uaeദുബായ് എമിറേറ്റിലുടനീളം മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. പ്രതികൂല കാലാവസ്ഥയിൽ അപകട സാധ്യത കുറയ്ക്കുന്നതിന് വാഹനമോടിക്കുമ്പോൾ ട്രാഫിക്…
IMG 20251213 095534

Exciting Teaching Opportunities at NIMS Group of Schools in UAE for 2026-2027

The NIMS Group of Schools in the UAE is currently inviting applications from skilled and dedicated teaching professionals for the 2025–2026 academic year.…
Sheikh Zayed Festival record breaking fireworks for New Year 2024 18cc4fb86b1 large 1728316928038 19267b77045 large

New Year 2026 Holiday declared;പുതുവത്സരം 2026 : യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.

New Year 2026 Holiday declared;:യുഎഇയിൽ 2026 പുതുവത്സരത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2026 ജനുവരി 1 വ്യാഴാഴ്ച ശമ്പളത്തോടെയുള്ള…
Mobile Applications 1865af43b26 original ratio

remind these things before installing this app;നിങ്ങളുടെ ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

remind these things before installing this app;നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണില്‍ ഒരുപാട് ആപ്പുകളുണ്ടാകും. പലതും ചിലപ്പോള്‍ ഒരുനേരത്തെ ആവശ്യങ്ങള്‍ക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് വച്ചതും ആകാം. എന്നാല്‍ പ്ലേ…
gulfnews import 2020 05 14 20200514 uae visa 17212f380a4 large

uae visa law changes in 2025:യുഎഇ വിസ നിയമങ്ങളിൽ 2025-ൽ ഉണ്ടായ പ്രധാന മാറ്റങ്ങൾ: കുറഞ്ഞ ശമ്പള പരിധി മുതൽ ബ്ലൂ റെസിഡൻസി വരെ; പ്രവാസികൾ അറിയേണ്ടതെല്ലാം

uae visa law changes in 2025:; ദുബൈ: 2025ല്‍ യു.എ.ഇ വിസാ നിയമങ്ങളില്‍ വന്‍ മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുളളത്. ടൂറിസ്റ്റുകള്‍ക്കും, പ്രൊഫഷണലുകള്‍ക്കും, റസിഡന്റുകള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പ്രവേശനവും താമസവുമായ ബന്ധപ്പെട്ട  നിയമങ്ങള്‍…
2025 12 1210 12 70malayali youth dies mysteriously after argument with co residents incident leaves many questions unanswered

Exapt malayali dead; ഓൺലൈൻ ഗെയിമിങ്ങിൽ അതീവ താത്പര്യൻ; കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി’; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

Exapt malayali dead:ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന്…
UAE NEWWW

new dubai police smart app feature;യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

new dubai police smart app feature;ദുബൈ: ഇനി വിമാനത്താവളത്തിൽ ചെന്ന് യാത്രാ വിലക്കുണ്ടോ എന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ട. താമസക്കാർക്കായി ‘സർക്കുലറുകളും യാത്രാ വിലക്കുകളും’ (Circulations and Travel Bans) എന്ന…
2025 12 1119 12 46indian doctors save flight crew member with severe breathing difficulty at 30000 feet

flight crew member with severe breathing difficulty ;30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ:ഒടുവിൽ സംഭവിച്ചത്

ദുബൈ: വിമാനയാത്രയ്ക്കിടെ ജീവൻ അപകടത്തിലായ വിമാന ജീവനക്കാരനെ രക്ഷപ്പെടുത്തി ഇന്ത്യൻ ഡോക്ടർമാർ. എത്യോപ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ഗോപിനാഥൻ…
2025 12 0422 12 03incident during landing flydubai aircraft sustains damage prompting safety review after unexpected mishap on runway

Stores Operative Job Opportunity in Dubai, UAE – Apply Now

A reputable organization in the Engineering & Maintenance sector is looking to hire a Stores Operative for its Dubai operations. This full-time position…
IMG 20251212 115602

ADNOC Abu Dhabi Jobs 2025 – Exciting Career Opportunities

Are you aiming for a rewarding career in the UAE? The Abu Dhabi National Oil Company (ADNOC), one of the world’s most respected…
2025 11 1822 11 87uae personal loan rules changed minimum salary requirement removed millions of expats now eligible

UAE Immigration Laws;പ്രവാസികളെ..ഇനി ശ്രദ്ധിക്കണം കൂടുതൽ:വീസ നിയമലംഘനങ്ങൾക്ക് ഇനി ലക്ഷങ്ങൾ പിഴ;സഹായിക്കുന്നവനും കുടുങ്ങും ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘മുട്ടൻ പണി’

UAE Immigration Laws;അബുദാബി ∙ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി…
Burj Al Arab on New Years Eve 2019 resources1 16a0854d547 large

Uae new year holiday;യുഎഇയിൽ പൊതുമേഖല ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

Uae new year holiday;യുഎഇ ഫെഡറൽ അതോറിറ്റി പൊതുമേഖലാ ജീവനക്കാർക്ക് 2026 ലെ ഔദ്യോഗിക പുതുവത്സര അവധി പ്രഖ്യാപിച്ചു. സർക്കുലർ പ്രകാരം, 2026 ജനുവരി 1 വ്യാഴാഴ്ച, ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കും.പുതുവത്സര…
stock road cones 1835a3942f1 large

Uae Road traffic alert ;യുഎഇയിലെ പ്രധാനറോഡ് ഇന്ന്മു മുതൽ 14 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Uae Road traffic alert:ഷാർജ : കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ആസൂത്രണം ചെയ്ത റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി : ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനടുത്തുള്ള മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസ്മി…
IMG 20251212 104647

Expat dead in uae:ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: ദുരൂഹത; യുഎഇയിലെത്തിയത് 8 മാസം മുൻപ്

Expat dead in uae;ഉപ്പള ( കാസർകോട്) ∙ പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ (25) ദുബായിൽ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. 8 മാസം…
rain

Weather alert in uae:യുഎഇയിൽ ഇന്ന് മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;ജാഗ്രതൈ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Weather alert in uae:യുഎഇയിൽ ഇന്ന് ഡിസംബർ 12 വെള്ളിയാഴ്ച്ച മുതൽ കാലാവസ്ഥയിൽ വ്യത്യാസമുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 12 മുതൽ 19 വരെ…
Sheikh Zayed Festival record breaking fireworks for New Year 2024 18cc4fb86b1 large 1728316928038 19267b77045 large

New Year with a 15-minute fireworks display;പുതുവത്സരം കളറാകും മിന്നി തിളങ്ങും,, അറബി നാട് കാണാൻ ആരും അന്ന് ഒന്ന് കൊതിക്കും :മാത്രമല്ല 15 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും;എവിടെ???എങ്ങനെ കാണാം

New Year with a 15-minute fireworks display;ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ പുതുവത്സരാഘോഷത്തോടെ റാസൽഖൈമ വീണ്ടും ലോകത്തെ കീഴടക്കാൻ ഒരുങ്ങുന്നു, പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം സ്ഥാപിക്കാനുള്ള ശ്രമത്തിൽ…
IMG 20251211 085214

career europe opportunities in 2026;വർഷത്തിൽ 75 ലക്ഷം വരെ സമ്പാദിക്കാം, ജോലി കണ്ടെത്തലും ഈസി;അറിഞ്ഞിരിക്കണം ഈ രാജ്യത്തെ നിങ്ങളുടെ അവസരങ്ങൾ

career europe opportunities in 2026:നാട്ടിലെ ചെറിയ ശമ്പളത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഐ.ടി, ആരോഗ്യം, എഞ്ചിനിയറിംഗ് മേഖലയിൽ ജോലിയെടുത്തിട്ടും വലുതായി ഒന്നും സമ്പാദിക്കാൻ പറ്റുന്നില്ലെന്ന ദുഃഖം…
surgery 1

UAE organ donation law;അറിഞ്ഞോ നിങ്ങൾ???ഇനി മൃഗങ്ങളിൽ നിന്നുള്ള അവയവങ്ങൾ മനുഷ്യനിൽ അവയവമാറ്റിവയ്ക്കലിന് ഉപയോഗിക്കാം; സുപ്രധാന തീരുമാനവുമായി യുഎഇ

UAE organ donation law;ദുബായ്∙ അവയവദാനം, ടിഷ്യു മാറ്റിവയ്ക്കൽ എന്നിവ സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമത്തിൽ യുഎഇ സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തി. മൃഗങ്ങളിൽ നിന്നുള്ളതോ, നിർമിക്കപ്പെടുന്നതോ ആയ അവയവങ്ങൾ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയമപരമായ…
2025 12 1022 12 91 1765387154 suprbhatham

Uae traffic diversion;പൊതുജനം ശ്രെദ്ധിക്കുക; യുഎഇയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

Uae traffic diversion:ഷാർജ: വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാ​ഗമായി എമിറേറ്റ്സ് റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 11 വ്യാഴാഴ്ച മുതലാണ്…
Sale

Uae december offers:ഓഫർ ഓഫർ ഓഫർ!!! യുഎഇയിൽ വമ്പൻ ഓഫർ ; മെഗാ ലാഭവുമായി ഡിസംബർ ഡീൽ;ഈ അവസരം പ്രവാസികൾക്ക് മാത്രം

Uae december offers;ദുബായ്: പ്രവാസികൾക്ക് ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ സാമ്പത്തികമായും വ്യക്തിപരമായും പല കാര്യങ്ങൾക്കായി ഒരുങ്ങേണ്ടതുണ്ട്. അതായത് 2025 ന്റെ അവസാനത്തോടെ യുഎഇയിലെ ആളുകൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുത്താനും…
1 16a081e0c1f.1911355 1874222662 16a081e0c1f large

driving test time with smart testing ;ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; വിശ്വസിച്ചാലും ഇല്ലേലും ഇത് സത്യം!!! ഇതാ സ്മാർട്ട് ടെസ്റ്റിംഗ് സംവിധാനം

driving test time with smart testing റാസൽഖൈമ: ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള സമയം ഗണ്യമായി കുറച്ച് റാസൽഖൈമ പൊലിസ്. സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് എന്ന സംവിധാനം ഉപയോഗിച്ചാണ് റാസൽഖൈമ പൊലിസിന്റെ ഈ…
2025 08 1108 08 99latest news

UAE Weather alert; ഈ ദിവസങ്ങളിൽ യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത; പുറത്തുപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം |

ദുബായ്/അബൂദബി: യു.എ.ഇയില്‍ അടുത്ത UAE Weather alert; ആഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഖലയിലെ ന്യൂനമര്‍ദ്ദം കാരണം ഇടയ്ക്കിടെ ശക്തമായ കാറ്റിനും മേഘവൃതമായ അന്തരീക്ഷത്തിനും…
IMG 20251211 063728

Road Crew Jobs in Etihad 2026

Etihad Airways, the national carrier of the United Arab Emirates, has announced an excellent job opportunity for candidates interested in joining as Road…
stock road cones 1835a3942f1 large

Uae road closure;യുഎഇയിലെ പ്രധാന റോഡ് ഡിസംബർ 11 മുതൽ താൽക്കാലികമായി അടയ്ക്കുമെന്ന് മുന്നറിയിപ്പ്

Uae road closure;എമിറേറ്റ്സ് റോഡിലെ ഒരു പ്രധാന സ്ലിപ്പ് റോഡിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, 2025 ഡിസംബർ 11 വ്യാഴാഴ്ച മുതൽ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി റാസൽ…
IMG 20251210 085031

Indonesia building fire;വൻ തീപിടിത്തം; 22 പേർ വെന്ത് മരിച്ചു

Indonesia building fire;ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഡ്രോൺ സർവീസുകൾ നടത്തുന്ന കമ്പനിയുടെ എഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം. 22 പേർ ദാരുണമായി തീയിൽ വെന്ത് മരിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.…
Kuwait gold rate

NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

NRI gold customs rules in India;ദുബായ് /ന്യൂഡൽഹി ∙ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിലെ ആശയക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമായേക്കും. നിലവിലെ കസ്റ്റംസ് നിയമങ്ങൾ പൂർണമായി പൊളിച്ചെഴുതാൻ…
rain newww

Weather update in uae:പൊതുജന ശ്രദ്ധയ്ക്ക്!! യുഎഇയിൽ ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Weather update in uae:യുഎഇയിൽ വരും ആഴ്ചകളിൽ കാലാവസ്ഥയിൽ വ്യത്യാസമുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഡിസംബർ 12 മുതൽ 19 വരെ യുഎഇയിൽ ഉപരിതല, വായു മുകളിലെ മർദ്ദം…
abu dhabi shopathon gold

Abu Dhabi shopping festival;പൊന്ന് വില പൊള്ളുമ്പോൾ ഇതാ ഭാഗ്യശാലികൾക്ക് ഒരു കിലോ സ്വർണം നേടാൻ അവസരം

Abu Dhabi shopping festival;അബുദാബി ∙ ഭാഗ്യശാലികൾക്ക് ഒരു കിലോ സ്വർണം നേടാൻ അവസരമൊരുക്കി അബുദാബി ലൈൻ ഇൻവെസ്റ്റ്മെന്റിനു കീഴിലുള്ള ഷോപ്പിങ് മാളുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഷോപ്പത്തോൺ ക്യാംപെയിന് തുടക്കമായി. …
shutterstock2353012835

Best Month To Find Jobs In Uae;പ്രവാസികളെ ഇത് അറിയാമോ??ഡിസംബറാണ് യുഎഇയിൽ ജോലി നേടാൻ ഏറ്റവും നല്ല സമയം: എന്തുകൊണ്ടെന്നല്ലേ??? അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്

Best Month To Find Jobs In Uae;ദുബായ്: സാധാരണയായി ഡിസംബർ മാസം ലോകമെമ്പാടും അവധിക്കാലത്തിൻ്റേതും ജോലിയുടെ വേഗം കുറയുന്നതിൻ്റേതുമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ യുഎഇയിലെ തൊഴിൽ വിപണിക്ക് ഇത് നേരെ മറിച്ചാണ്.…
NAT 201204 prayer 1762cd8dd26 medium

UAE changes Friday prayer time;യുഎഇയിൽ ജുമു അ നമസ്കാര സമയത്തിൽ മാറ്റം; പുതിയ സമയം ഇങ്ങനെ

UAE changes Friday prayer time;അബൂദബി: 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഉച്ച 12.45നായിരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ്…
Stock teacher school 177fc865b49 original ratio

Dhruv Global School Career Opportunities 2026

Education continues to be one of the most impactful and respected professions — and for dedicated teachers looking to grow, Dhruv Global School,…
KUWAIT RODE

Uae traffic alert;യുഎഇയിലെ പ്രധാന സ്ട്രീറ്റ് രണ്ടാഴ്ചത്തേക്ക്‌ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Uae traffic alert;അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഇന്ന് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി (AD Mobility) മുന്നറിയിപ്പ് നൽകി. അത്യാവശ്യ…
IMG 20251209 082658

Plane crash in India;ഇന്ത്യയിൽ വിമാനംപകടം

Plane crash in India;മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പരിശീലന വിമാനo തകർന്നുവീണു. 33 കെവി വൈദ്യുത ലൈനിൽ തട്ടിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. സുഡൻറാ എയർട്രിപ്പ്്ിൽ നിന്ന് പറന്ന വിമാനം വൈക്കുനേരം 6.25ഓടെ…
hqdefault

restaurants at global village;കേട്ടാൽ നാവിൽ കപ്പലോടും!! ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

restaurants at global village;ദുബൈ: ലോകമെമ്പാടുമുള്ള 250-ൽ അധികം ഭക്ഷണശാലകളുള്ള ഗ്ലോബൽ വില്ലേജ്, മേഖലയിലെ ഏറ്റവും വലിയ പാചക കേന്ദ്രമെന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. സ്ട്രീറ്റ് ഫുഡ് മുതൽ മികച്ച സിറ്റ്-ഡൗൺ…
2025 11 2921 11 46gold of the poor dubai releases updated price of 14k gold as rates surge 1

Gold rate In uae;യുഎഇയിൽ സ്വർണ്ണ വില കുറഞ്ഞു:ഇത് പറ്റിയ സമയം,, ഭാവിയിലെ വില വിലവർദ്ധനവ് ഭയന്ന് ഇപ്പോൾ തന്നെ സ്വർണം വാങ്ങാൻ പുതിയ ട്രിക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾ

Gold rate In uae;ദുബൈ: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇ വിപണികളിൽ സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച അവസാനത്തോടെ വിവിധ കാരറ്റുകളിലുള്ള സ്വർണ്ണത്തിന് ഗ്രാമിന് 1.5 ദിർഹം മുതൽ…
Stock Dubai Gold 17a1d91a30a original ratio 1

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

ദുബൈ/ന്യൂഡൽഹി: സ്വർണ്ണാഭരണങ്ങളുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കാലഹരണപ്പെട്ട കസ്റ്റംസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് യുഎഇ പ്രവാസി ​ഗ്രൂപ്പുകൾ സമ്മർദ്ദം ചെലുത്തുന്നതിനിടെ, കസ്റ്റംസ് മേഖലയിൽ സമഗ്രമായ മാറ്റം വരുത്താൻ…
DXB Rains 18f3a0e59ac large 1

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന്…
Stock India Economy Rupee 17dc4a9ab13 original ratio

Uae High Exchange Rate Indian Rupee Hits;പ്രവാസികൾക്ക് ഇത് ഒരു സുവർണ്ണാവസരം. നാട്ടിലേക്ക് പണം അയച്ചാൽ ഇരട്ടി ലാഭം; എക്‌സ്‌ചേഞ്ച് ഹൗസുകളിൽ തിരക്കോട് തിരക്ക്

Uae High Exchange Rate Indian Rupee Hits;ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് സുവർണാവസരമാണ്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങൾ സാമ്പത്തിക ആശ്വാസത്തിന്റെ നാളുകളായിരുന്നു. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം…
STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

New Changes And Uae Laws ;വരുന്നു വരുന്നു 2026ൽ വരുന്നു വൻ മാറ്റങ്ങൾ;നികുതി ഇളവുകൾ മാറും, വിസ നിയമങ്ങൾ കടുക്കും; അറിയേണ്ടതെല്ലാം

New Changes And Uae Laws ;ദുബായ്: 2026 ലേക്ക് കടക്കുന്നതോടെ വൻ മാറ്റങ്ങൾ വരുന്നു. മാറ്റങ്ങൾക്ക് എന്നും തുടക്കം കുറിക്കുന്നത് യുഎ ഇയിൽ നിന്നാണ്. അതിനാൽ അടുത്ത വർഷത്തിലേക്ക് കടക്കുമ്പോൾ…
malayali youth died in oman car accident

Expat malayali dead;വർഷങ്ങൾക്കു മുമ്പ് ഗൾഫിൽ അച്ഛനും അപകടത്തിൽ മരണപ്പെട്ടു; തീരാ വേദനായി ഇപ്പോൾ മകനും… കണ്ണീരോടെ കുടുംബം

Expat malayali dead;:ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിയാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ…
stock road cones 1835a3942f1 large

Uae road alert; ആ വഴി പോവേണ്ട!! പൊതുജനങ്ങൾ അറിയിപ്പ്; യുഎഇയിലെ പ്രധാന റോഡുകൾ അടച്ചിടും; മുന്നറിയിപ്പ്

Uae road alert;അബുദാബി: വരും ദിവസങ്ങളിൽ അബുദാബിയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ,…
OPn Man surfing net Stock 938336272 1552998475509 16a30b38337 medium

Cloudflare Services Outage;യുഎഇയിൽ ഇന്റർനെറ്റ് സേവനങ്ങൾ സ്തംഭിച്ചു: നിരവധി വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി;കാരണം ഇതാണ്

Cloudflare Services Outage;ദുബായ്: യുഎഇയിൽ ക്ലൗഡ്‌ഫ്ലെയർ സേവനം തടസ്സപ്പെട്ടു. പ്രമുഖ വെബ് ഇൻഫ്രാസ്ട്രക്ചർ സുരക്ഷാ കമ്പനിയായ ക്ലൗഡ്‌ഫ്ലെയറിന്റെ സേവനങ്ങളിലുണ്ടായ തകരാർ മൂലം ഇന്ന് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ക്ലൗഡ്‌ഫ്ലെയർ സേവനം…
STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

Uae Ministry;പരാതിയുണ്ടോ?? എങ്കിൽ ധൈര്യമായി പറയാം,, ആരെയും പേടിക്കേണ്ട!!!പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി യുഎഇ തൊഴിൽ മന്ത്രാലയം

Uae Ministry;ദുബായ്: 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ ഒമ്പത് മാസക്കാലം തൊഴിലാളികളിൽ നിന്ന് 12,000-ത്തിലധികം…
2025 12 0518 12 61dubai court issues final verdict after six member family stayed two years in hotel without payment

dubai court ;പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബം;സഹിക്കെട്ടു;ഒടുവിൽ കിട്ടി പണി

dubai court ;ദുബൈ: താമസച്ചെലവ് നൽകാതെ രണ്ട് വർഷമായി ഒരു ഹോട്ടൽ മുറിയിൽ തങ്ങിയ അറബ് കുടുംബത്തിന് എതിരെ ദുബൈ സിവിൽ കോടതിയുടെ ഉത്തരവ്. ഹോട്ടൽ കുടിശ്ശിക ഉടൻ അടച്ചുതീർത്ത് മുറി…
190906 dubai metro 16d07d91bef original ratio 2

Dubai RTA Jobs 2025 – New Career Opportunities with the Roads and Transport Authority

Dubai’s Roads and Transport Authority (RTA), known as one of the most innovative and future-ready government organizations in the UAE, has opened a…
2025newsmlRC2YAHA6XD0E1844754070

Bomb threat on Dubai-Hyderabad Emirates flight;ദുബായിൽ നിന്നുള്ള വിമാനത്തിന് ബോം ബ് ഭീഷണി : ലാൻഡിങ്ങിനിടെ സുരക്ഷ അധികൃതർ ഓടിയെത്തി; യാത്രക്കാരെ പുറത്തിറക്കി

Bomb threat on Dubai-Hyderabad Emirates flight;ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എമിറേറ്റ്‌സിന്റെ EK526 വിമാനത്തിൽ ബോം ബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഇന്ന് വെള്ളിയാഴ്ച ഗ്രൗണ്ട് ടീമുകളുടെ പൂർണ്ണ സഹകരണത്തോടെ സ്റ്റാൻഡേർഡ് സുരക്ഷാ…
AL ITTIHAD ROAD 18bed16cc42 medium

Uae road alert;അബുദാബിയിൽ പ്രധാനറോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Uae road alert;അബുദാബി: വരും ദിവസങ്ങളിൽ അബുദാബിയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ,…
2025 12 0422 12 03incident during landing flydubai aircraft sustains damage prompting safety review after unexpected mishap on runway

incident during landing flydubai aircraft;ഫ്ലൈദുബൈ വിമാനത്തിന് ലാന്റിംഗിനിടെ അപകടം; ഒടുവിൽ

incident during landing flydubai aircraft;ദുബൈ: മാലിദ്വീപിലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റിംഗിനിടെ ഉണ്ടായ അപകടത്തിൽ തങ്ങളുടെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഫ്ലൈദുബൈ. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രികർക്കും ലഭ്യമായ അടുത്ത…
gulfnews 2025 05 10 4mpw9yp1 Fog over Dubai South

Uae Weather Forecast 2025;സൈബീരിയൻ തണുപ്പ് യുഎഇയിലേക്ക്: ഇനി കാലാവസ്ഥയിൽ അടിമുടി മാറ്റം; പൊതുജനങ്ങൾ ശ്രദ്ധിക്കുക ഈ മുന്നറിയിപ്പ്

Uae Weather Forecast 2025:ദുബായ്: യുഎഇയിൽ തണുപ്പ് കൂടുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സൈബീരിയൻ ഉയർന്ന താപനിലയുടെ സ്വാധീനം കാരണം യുഎഇയിൽ ഈ മാസം നല്ല തണുപ്പുള്ള കാലാവസ്ഥയും…
2025 12 0421 12 77no more waiting uae speeds up passport and emirates id renewal procedures for faster processing

passport and emirates id renewal;ഇനി കാത്തിരുന്ന് മുഷിയില്ല!! പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒന്നിച്ചു പുതുക്കാം ; പുതിയ സംവിധാനവുമായി

passport and emirates id renewal; അബൂദബി: സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇമാറാത്തി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകളുടെയും എമിറേറ്റ്‌സ് ഐഡിയുടെയും പുതുക്കല്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍.…
2025 12 0415 12 39message

worlds first text message :ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് 33 വയസ്സ്!!! എല്ലാം ഒരു കൈവള്ളയിലെന്ന പോലെ ഇന്ന് ലോകത്ത് മൊബൈൽ ഫോൺ കയ്യിലിരുന്ന് അമ്മാനമാടുമ്പോൾ,, അറിയുമോ എന്തായിരുന്നു ആ ആദ്യ സന്ദേശമെന്ന്?

worlds first text message;1992 ഡിസംബർ 3-ന്, ലോകത്തിലെ ആദ്യ-ever SMS ടെക്സ്റ്റ് മെസേജ് അയച്ചു. ഈ വിപ്ലവത്തിനെല്ലാം തുടക്കമിട്ട ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജ് വന്നിട്ട് എത്ര കാലമായെന്നരിയാമോ. 33…
Stock India Economy Rupee 17dc4a9ab13 original ratio

Dirham rate hits record;അമ്പോ പ്രവാസികൾക്ക് കോളടിച്ചു സമയം; നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ; എന്താണ് പെട്ടെന്ന് നിരക്ക്ഉ യരാൻ കാരണം

Dirham rate hits record;ദുബായ് ∙ വിദേശ നാണയ വിനിമയത്തിൽ ഇന്ത്യ രൂപ സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിലെത്തി. യുഎഇ ദിർഹത്തിന് 24.5 രൂപയാണ് വിനിമയ നിരക്ക്.…
indian nurse generic 16dcab49081 large

Breaking: Aster Pharmacy Announces Walk-In Interview Drive in UAE — Here’s Everything You Need to Know

Aster Pharmacy — one of the largest and most trusted retail pharmacy networks across the UAE and GCC — has opened its 2025…
Stock Dubai Gold 17a1d91a30a original ratio 1

Cheapest gold price UAE; വിലകുറഞ്ഞ സ്വർണവുമുണ്ട് യുഎഇയിൽ; ആഭരണങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് കിടിലൻ അവസരം

Cheapest gold price UAE ദുബായ്: ദുബായിലും യുഎഇയിലും 14K സ്വർണ്ണത്തിൻ്റെ വില അവതരിപ്പിച്ചത് പ്രധാനമായും വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്നവരെയും കുറഞ്ഞ വിലയിൽ ആഭരണങ്ങൾ ആഗ്രഹിക്കുന്നവരെയും ആകർഷിക്കുമെന്ന് ദുബായിലെ ജ്വല്ലറി…
1297804444866 ORIGINAL 1

Expat mother son unite in UAE;സ്വന്തം മകനെ അവസാനമായി കണ്ടത് 12 വർഷങ്ങൾക്ക് മുമ്പ്;ഒടുവിൽ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ചു; ഹൃദയസ്പർശമായ നിമിഷങ്ങൾ

Expat mother son unite in UAE ഷാർജ: സങ്കീർണമായ കുടുംബ തർക്കങ്ങളെ തുടർന്ന് 12 വർഷം വേർപിരിഞ്ഞ അമ്മയെ മകനുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. മനുഷ്യത്വപരമായ ഈ ഇടപെടലിലൂടെ ഒരു…
Big Ticket established in 1992 is the largest and longest running raffle draw in the region

big ticket lucky draw:അടിച്ചു മോനെ അടിച്ചു :വീണ്ടും മലയാളിക്ക് തന്നെ കോളടിച്ചു : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : മലയാളിക്ക് ഒന്നും രണ്ടുംമല്ല മില്യൺ ദിർഹം സമ്മാനം

big ticket lucky draw:അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് ഡിസംബർ 3 ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസി മലയാളി പി വി രാജന് 25…
wpis umowa pracodawca 2

E-Facilitation Center to offer Kerala government;
ഒരു വെടിക്ക് എല്ലാ സേവനങ്ങളും: കേരള സർക്കാർ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ നടക്കും; പ്രവാസികൾക്കായി യുഎഇയിൽ പുതിയ സേവനം

APPLY FOR THE LATEST JOB VACANCIES E-Facilitation Center to offer Kerala government;ഷാർജ ∙ പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ…
20220630 eid al adha 181b4c8f1db large

Uae public holiday 2026: യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

APPLY FOR THE LATEST JOB VACANCIES Uae public holiday 2026: ദുബൈ: 2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. യുഎഇ നിവാസികളെല്ലാം പുതിയ വർഷത്തിനായി കാത്തിരിക്കുകയാണ്. ഈ…
Silver nol card 188c46ca73e original ratio 1

Major Benefits For Nol Silver Card ;വെറും 30 ദിർഹം ചെലവിൽ ഷോപ്പിംഗ് വൗച്ചറുകൾ സ്വന്തമാക്കാം; ഇതാ യുഎഇ നോൾ കാർഡ് ഉടമകൾക്ക് ബമ്പർ സമ്മാനം;

Major Benefits For Nol Silver Card:ദുബായ്: യുഎഇയിൽ പൊതുഗതാഗതത്തിനായി പതിവായി സിൽവർ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. നിങ്ങളുടെ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച് ‘പേഴ്സണൽ സ്മാർട്ട് കാർഡ്’…
QATAR NEWWW 3

Uae weather update: ഈ ദിവസങ്ങളിൽ യുഎഇയിൽ പുറത്തിറങ്ങാം: യാത്രകൾക്ക് അനുയോജ്യമായ കാലാവസ്ഥ; റിപ്പോർട്ടുകൾ ഇങ്ങനെ

APPLY FOR THE LATEST JOB VACANCIES Uae weather update:ദുബായ്: യുഎഇയിൽ മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അവധി ദിവസങ്ങൾ കൂടിയായതിനാൽ യാത്രകൾക്കും മറ്റും…
indian nurse generic 16dcab49081 large

Breaking: Big Hiring Drive by NMC Healthcare in UAE — Great News for Job-Seekers!

NMC Healthcare has officially announced a large-scale recruitment drive for 2025, opening up exciting job opportunities across the UAE. This is a direct…
gulfnews 2025 12 03 7rury1c6 ABU DHABI ACCIDENT 1

Police shares footage of horrific car accidents;ശ്രദ്ധ തെറ്റിച്ചുള്ള ഡ്രൈവിംഗ് : ഭയാനകമായ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പോലീസ്

Police shares footage of horrific car accidents;യുഎഇ റോഡുകളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ഭയാനകമായ അപകടങ്ങൾക്ക് കാരണമായ ദൃശ്യങ്ങൾ പങ്ക് വെച്ചുകൊണ്ട് വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ പൂർണ്ണമായും…
2025 12 0219 12 72fish die off in abu dhabi canal environmental agency identifies cause behind mass fish deaths

fish die off in abu dhabi canal;അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

fish die off in abu dhabi canal;അബൂദബി: അബൂദബിയിലെ അൽ മുസൂൺ കനാലിൽ (Al Musuun Canal) ചത്ത മത്സ്യങ്ങളെ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് പരിസ്ഥിതി…
Musandam Oman 17cf003009f original ratio

visa on arrival in oman;യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?എങ്ങനെ? അറിയാം

visa on arrival in oman:ദുബൈ: യുഎഇയിൽ താമസിക്കുന്ന നിരവധി പ്രവാസികൾക്ക് ജോലിയുടെ ഭാഗമായും കുടുംബ സന്ദർശനത്തിനായും അവധിക്കാല യാത്രകൾക്കായും ഒമാനിലേക്കുള്ള യാത്രകൾ പതിവാണ്. മുസന്ദം, സലാല തുടങ്ങിയ മനോഹരമായ വിനോദസഞ്ചാര…
gulfnews 2025 12 01 78ogoc4b NAT DUBAI POLICE11 1580982251084 17019e2ae4d large

Dubai traffic delays; പ്രത്യേക അറിയിപ്പ്!!ഇന്ന് യുഎഇയിലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാകും; പൊതുജനം ശ്രദ്ധിക്കുക

Dubai traffic delays ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “അൽ ഇത്തിഹാദ് പരേഡ്” കാരണം ഇന്ന്ഡിസംബർ രണ്ട്, വൈകുന്നേരം നാല് മുതൽ…
190906 dubai metro 16d07d91bef original ratio 2

Dubai Metro Luggage Rules;നീണ്ട അവധികൾ ആസ്വദിക്കുമ്പോൾ ദുബായ് മെട്രോയിൽ ലഗേജ് കയറ്റാമോ? അറിയുക നിയമം

Dubai Metro Luggage Rules;യുഎഇ: 54-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. തിരക്ക് ഒഴിവാക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മെട്രോ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. വിമാനത്താവള…
qatar saved neww 1

Weather update in uae: യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം; റോഡിലെ ദൃശ്യപരിധി കുറയ്ക്കും; പൊതുജനങ്ങൾക്ക് നിർദേശം

Weather update in uae: ദുബായ്: യുഎഇയിലുടനീളമുള്ള ഈ ആഴ്ച കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമായ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്തെ മിക്ക…
tailgating resources1 16a4a167bba large

Dubai traffic delays;അറിയിപ്പ്!!നാളെ ദുബായ് നിവാസികൾക്ക് ഈ പ്രധാന റോഡിൽ ഗതാഗത തടസം നേരിടേണ്ടി വരും;ശ്രദ്ധിക്കുക

Dubai traffic delays ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “അൽ ഇത്തിഹാദ് പരേഡ്” കാരണം ഡിസംബർ രണ്ട്, വൈകുന്നേരം നാല് മുതൽ…
2740060 1 1

Expat malayali dead;യുഎഇലെയിലെത്തി വെറും ഒരു മാസം മാത്രം: അസുഖം ഭേദമായെന്ന പ്രതീക്ഷക്കിടെ മരണം;വിയോഗം താങ്ങാനാവാതെ കുടുംബം

Expat malayali dead; ഷാർജ: മലപ്പുറം സ്വദേശി ഷാർജയിൽ ചികിത്സക്കിടെ നിര്യാതനായി. തെന്നല കുറ്റിപ്പാല സ്വദേശിയായ പറമ്പിൽ ശറഫുദ്ധീനാണ് (42) ശനിയാഴ്ച രാവിലെ മരിച്ചത്. നവംബർ മൂന്നിന് നാട്ടിൽ നിന്ന് തൊഴിൽ…
uae lottery

Uae lotyery lucky draw:യുഎഇ ലോട്ടറി ;ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരാക്കി തല വരെ മാറ്റിയ ദിനങ്ങൾ;നറുക്കെടുപ്പ് എന്നെല്ലാം? 30 മില്യൺ ദിർഹം ഉറപ്പ്‌, കോടീശ്വരനാകാം യുഎഇയിൽ

Uae lotyery lucky draw;യുഎഇ: കാലങ്ങളായി ലോട്ടറി എടുക്കാറുണ്ട് എന്നാൽ ഇതുവരെ ഭാഗ്യം എത്തിച്ചേർന്നില്ല എന്ന ആശങ്കയിലുള്ള പ്രവാസികൾക്ക് ഇതാ സന്തോഷ വാർത്ത. പ്രവാസികൾക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള നിരവധി അവസരങ്ങളുമായാണ് ഇത്തവണ…
Hand luggage check in bag luggage 19194c1378e medium

Banned Items To The Uae:പ്രവാസികളെ..അറിയാതെ പോകരുത് ഈ നിയമങ്ങൾ; നിങ്ങളുടെ പെട്ടിയിൽ ഈ സാധനങ്ങളുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

Banned Items To The Uae ദുബായ്: ഇത്തവണത്തെ അവധിക്ക് യുഎഇയിൽ നിന്നും നിരവധി ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുകയായിരിക്കും. കാരണം യുഎഇയിലെ ശൈത്യകാല അവധി, ക്രിസ്മസ് പുതുവത്സര അവധികൾ…
The Indigo Flight 6E024 16bb61104fc large

malayali arrested for harassing air hostes;ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

malayali arrested for harassing air hostes;ഹൈദരാബാദ്: ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ വെച്ച് വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ.…
b5f25 1kc8ri n dfzriazors0 ag

WhatsApp India;ഇത് വല്ലാത്ത പണിയായി പോയി; SIM ഇല്ലാതെ വാട്ട്‌സ്ആപ്പോ ടെലിഗ്രാമോ ഇനി ഇല്ല ഇന്ത്യയിൽ:യാത്രക്കാർക്കും പ്രവാസികൾക്കും ഇത് ബാധിക്കുമോ?

WhatsApp India; ദുബായ്: ഇന്ത്യയിലെ ടെലികോം മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങൾ രാജ്യത്ത് വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ് തുടങ്ങിയ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്ന രീതിയെ മാറ്റിയേക്കാം. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്…
Fasa Sultan 300x300 1

Expat Boy Dies in UAE; മലയാളി ബാലൻ യുഎഇയിൽ മരിച്ചു

Expat Boy Dies in UAE ദുബായ്: പ്രവാസലോകത്തെ ദുഃഖത്തിലാഴ്ത്തി കാസർകോട് സ്വദേശിയായ ആറു വയസുകാരൻ ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിൻ്റെ മകൻ ഫസ സുൽത്താൻ…
2025 11 2921 11 46gold of the poor dubai releases updated price of 14k gold as rates surge 1

price of 14k gold in dubai: സ്വർണ്ണ വിലയ്ക്ക് മുന്നിൽ പാവങ്ങൾ മുട്ടുമടക്കേണ്ട പാവങ്ങൾക്കുമുണ്ട് സ്വർണം!!വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

price of 14k gold in dubai: ദുബൈ: ആഗോള സ്വർണ്ണ നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ തുടരുന്ന പശ്ചാത്തലത്തിൽ, കുറഞ്ഞ വിലയുള്ള ആഭരണങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ഡിമാന്റ് പരിഗണിച്ച്, ആദ്യമായി 14 കാരറ്റ്…
2025 02 2814 02 14uae announces fuel prices for march 2025

uae fuel price for december 2025;ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ – ഡീസൽ വിലയിൽ വർധനവ്

uae fuel price for december 2025:അബൂദബി: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി. നവംബറിലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ – ഡീസൽ വിലയിൽ ചെറിയ…
Silver nol card 188c46ca73e original ratio

How To Personalise Nol Card Registration;പ്രവാസികളെ വേഗം!!!!നോൾ കാർഡ് എമിരേറ്റ്സ് ഐഡിയുമായി ഉടൻ ലിങ്ക് ചെയ്യൂ; RTAയുടെ നിർദേശം ഇങ്ങനെ

How To Personalise Nol Card Registration; യുഎഇ: ദുബായിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന യാത്രക്കാർ ഉപയോഗിക്കുന്ന അവരുടെ സിൽവർ, ഗോൾഡ് നോൾ കാർഡുകൾ വ്യക്തിഗത കാർഡുകളാക്കി മാറ്റാൻ RTA അവസരം നൽകുന്നു.…
2025 11 2918 11 07youth honored by authorities after saving child who collapsed from breathing difficulty on busy dubai street 1

youth honored by authorities;ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടി;യുവാവിന്റെ നിർണായക നിമിഷത്തിലെ രക്ഷാപ്രവർത്തനം;കയ്യടിച്ച് യുഎഇ

youth honored by authorities;ദുബൈ: തിരക്കേറിയ ബനിയാസ് പ്രദേശത്ത് വെച്ച് ശ്വാസതടസ്സം നേരിട്ട് ബോധരഹിതയായ പിഞ്ചുകുഞ്ഞിന് രക്ഷകനായി മാറിയ ദുബൈ നിവാസിയെ ആദരിച്ച് ദുബൈ സിവിലിറ്റി കമ്മിറ്റി. ഉവൈസ് ബഹ്‌റാം മുഫാരിദ്…
IMG 20251130 111440

Indonesia flood:മഹാദുരന്തം വിതച്ച് മഴ; 303 പേർ മരിച്ചു

Indonesia flood:കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇൻഡോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചതാണ് പ്രകൃതിയുടെ സഹാറൻ താണ്ടാവോ. 279 പേരെ കാനാതായി. ദുരിതബാധിതർക്കായുള്ള അടിയന്തരഭരണവിരുതായി. നിരവധിാളുകളെ…
2738786 avianflu

Bird flu;വരുന്നു കൊവിഡിനെക്കാൾ വലിയ മഹാമാരി; മുന്നറിയിപ്പ്

Bird flu:പക്ഷിപ്പനിയെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പുമായി ഗവേഷകർ. H5 വൈറസ് മനുഷ്യനിൽ മനുഷ്യനിലേക്ക് പകരുന്ന രീതിയിൽ രൂപമാറ്റം സംഭവിച്ചാൽ, അത് കൊവിഡിനെക്കാൾ ഭീകരമായ മഹാമാരിയാക്കുമെന്നും മുന്നറിയിപ്പ്. മനുഷ്യർക്കു ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും വിദഗ്ദർ…
7YqVupFBS6vky0HtDkspDTNub c

du announces 54GB of free 5G data;54-ാമത് യു എ ഇ ദേശീയദിനം : 54 ജിബി സൗജന്യ 5G ഡാറ്റ പ്രഖ്യാപിച്ചു

du announces 54GB of free 5G data;യു എ ഇ യുടെ 54-ാമത് ദേശീയദിനത്തിനോടനുബന്ധിച്ച് du ഉപഭോക്താക്കൾക്ക് 54 ജിബി സൗജന്യ ദേശീയ അതിവേഗ 5G ഡാറ്റ ലഭിക്കും. ഈ…
gulfnews 2025 03 19 p4mzouso 202502193331801

Uae Jobs Salary Increase;പ്രവാസികളെ ഈ ജോലി ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ ശമ്പള വർദ്ധനവ് ഉറപ്പാണ്; പുതിയ ട്രെൻഡ് ഹിറ്റാണ്

Uae Jobs Salary Increase;യുഎഇ: യുഎഇയിൽ 2026-ൽ ശമ്പള വർദ്ധനവ് ഏകദേശം നാല് ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രത്യേക ജോലികൾക്ക് ഇത് പത്ത് ശതമാനത്തിൽ കൂടുതലാകാനും സാധ്യതയുണ്ട്. ശക്തമായ സാമ്പത്തിക…
2025 11 2815 11 14 1764323980 suprbhatham

man found dead in Al Qusais;ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം അഭ്യർത്ഥിച്ച് ദുബായ് പോലീസ്;അറിയുന്നവർ ബന്ധപ്പെടുക

man found dead in Al Qusais:അൽ ഖുസൈസ് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചു. തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെയാണ് ആ വ്യക്തിയെ കണ്ടെത്തിയത്.…
2025 11 2812 11 44 1764313884 suprbhatham

rta announces changes to public transport timingsയുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

rta announces changes to public transport timings;ദുബൈ: യുഎഇ 54-ാമത് ദേശീയ ദിനാഘോഷങ്ങൾ (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദുബൈ…
Screenshot 2025 11 28 at 8.22.22 AM

Dubai fines;ദുബായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ മോശമായി ചാറ്റ് ചെയ്തു;ഒടുവിൽ കിട്ടി ഏട്ടിന്റെ പണി

Dubai fines;ദുബായ്: ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ മോശം പ്രവൃത്തികളിലേക്ക് വശീകരിച്ചതിന് ഏഷ്യൻ വംശജനായ ഒരാൾ ദുബായിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര ശിശു സംരക്ഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ്…
KTd2c54imagestory

Uae Lottery Millionaire Chances Jackpot Schemes:യുഎഇയിൽ കോടികൾ നേടാൻ ഒരു അവസരം; ഒറ്റ ദിവസം കൊണ്ട് തലവര തന്നെ മാറും;കോടികൾ നേടാൻ ഇതാ മൂന്ന് മാർ​ഗങ്ങൾ

Uae Lottery Millionaire Chances Jackpot Schemes:യുഎഇ: യുഎഇയിൽ ലക്ഷക്കണക്കിന് ദിർഹം സമ്മാനമായി ലഭിക്കാനുള്ള അവസരങ്ങൾ നിരവധി ഉണ്ടെന്നതാണ് സത്യം. ദുബായ് ഗ്ലോബൽ വില്ലേജിൽ 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്…
tailgating resources1 16a4a167bba large

discount on fines and transportation;ഡിസ്കൗണ്ട്… ഡിസ്കൗണ്ട് പിഴകളിൽ ഡിസ്കൗണ്ട്!! വേഗം പ്രയോജനപ്പെടുത്തൂ;ഗതാഗത പിഴകൾക്ക് 40% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഈ എമിറേറ്റ്

discount on fines and transportation;യുഎഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈനിൽ ഗതാഗത പിഴകൾക്ക് 40% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2025 ഡിസംബർ 1-ന് മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്ക് 2025 ഡിസംബർ…
2025 11 2712 11 43fhgfjghk

dubais new years eve 2025;പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

dubais new years eve 2025;ദുബൈ: ഈ വർഷത്തെ പുതുവത്സര ആഘോഷത്തിന്റെ ഭാ​ഗമായുള്ള കരിമരുന്ന് പ്രദർശനം ദുബൈ ഫെറിയിൽ ഇരുന്ന് കാണാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയണം. 2025…
2025 11 2707 11 20img 20251127 wa0019

Expat malayali woman:നാടും വീടും വിട്ട് അന്യ നാട്ടിൽ യാത്രാ രേഖകളെല്ലാം നഷ്ടമായി;വർഷങ്ങളായി യു.എ.ഇയിൽ കുടുങ്ങിയ മലയാളി വനിത; തീരാ ശരീര വേദനയും; ഒടുവിൽ…

Expat malayali woman; ദുബൈ: നിരവധി വർഷങ്ങളായി യു.എ.ഇയിൽ നിയമപരമല്ലാത്ത നിലയിൽ കഴിയുകയും യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ട നിലയിലുമായിരുന്ന ആലപ്പുഴ മാന്നാർ സ്വദേശിനി മാരിയത്ത് ബീവി അസീസ്‌കുട്ടി (65) ഒടുവിൽ…
STOCK SAUDI WORKERS OFFICE 191759fc527 large

salaries will increase in 2026;പ്രവാസികളെ നല്ലകാലം വരുമോ; 2026ൽ യുഎഇയിൽ ശമ്പളം കൂടുമോ?? റിപ്പോർട്ട്‌ ഇങ്ങനെ

salaries will increase in 2026;അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം 2026ൽ നാല് ശതമാനത്തോളം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, കമ്പനികൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ജീവനക്കാർക്ക് പത്ത് ശതമാനത്തിലധികം ശമ്പളവർദ്ധനവുണ്ടാകുമെന്നും കൂപ്പർ…
gulfnews 2025 11 27 qvt49iv4 3DSS Starts Tomorrow Guide to 24 Hour Flash Sale 1

3-day super sale to five days with discounts;വമ്പിച്ച ഓഫറുകൾ വേഗം ഷോപ്പിംഗ് ചെയ്യൂ ;ദുബൈയിലെ ‘3 ഡേ സൂപ്പർ സെയിൽ’ അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

3-day super sale to five days with discounts;ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദുൽ ഇത്തിഹാദ്) ദുബൈയിലെ പ്രശസ്തമായ ‘3 ഡേ സൂപ്പർ സെയിൽ’ വിപുലീകരിച്ചു. നവംബർ 28…
Sharjah parking digital scanner 1879d5f2a11 original ratio

Free Parking in dubai; ദുബായിൽ മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Free Parking in dubai;യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ദുബായിലെ വാഹന യാത്രക്കാർക്ക് ഈദ് അൽ…
w 412h 232croprect 2x0x1596x898imgid 01kb0p3a2tvgghznjn77m8j7wvimgname hong kong fire 1764180994136

44-killed-in-hong-kong-fire;മഹാദുരന്തം :44 മരണം ;300 പേരെ കാണാനില്ല

44-killed-in-hong-kong-fire ഹോങ്കോങ്ങിലെ വാങ് ഫൂക്ക് കൊർട്ട് റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 300 പേർ കാനാതായതായി റിപ്പോർട്ടുകൾ. 45 പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. കെട്ടിടം മുഴുവൻ…
malayali wins lucky chance in uae lottery dubai

Uae lottery luky draw;ടിക്കറ്റൊക്കെ വാങ്ങും അടിച്ചോ ഇല്ലയോ എന്ന് നോക്കാറില്ല!! ആശംസ അറിയിച്ചു കോൾ വന്നപ്പോൾ ഞെട്ടി; യുഎഇയിൽ ലോട്ടറിയിൽ ലക്ഷങ്ങളുടെ ഭാഗ്യം

Uae lottery luky draw;ദുബായ് ∙ മലയാളി യുവാവിന് യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷത്തിലേറെ രൂപ) സമ്മാനം. റിജിൻ ജോൺ അലക്സാണ്ടറിനെയാണ് ഭാഗ്യം തേടിയെത്തിയത്.…
gulfnews 2025 01 26 8kagbxyw srk2

Bollywood Show In Burj Park;ഇത്തവണത്തെ ന്യൂ ഇയർ അടിച്ചുപൊളിക്കാം!!ബുർജ് പാർക്കിൽ ഷാരൂഖ് ഖാൻ നയിക്കുന്ന ബോളിവുഡ് ഷോ; എങ്ങനെ പ്രവേശനം നേടാം???

Bollywood Show In Burj Park;യുഎഇ: ഇത്തവണത്തെ പുതുവത്സരാഘോഷം ഗംഭീരമാകാൻ ഒരുങ്ങുകയാണ് ദുബായ്. ദുബായ് ഡൗണ്ടൗണിനെ ഇതുവരെ കാണാത്ത കാഴ്ചയുടെ ഒരു വേദിയായി മാറ്റിക്കൊണ്ട് ഡിസംബർ 31 മുതൽ ജനുവരി 7…