Posted By greeshma venugopal Posted On

നിങ്ങളുടെ യാത്ര മുടങ്ങിയാൽ എന്ത് ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മധ്യേഷ്യയിലെ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലും ഇറാൻ, ഇറാഖ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകൾ […]

Read More
Posted By greeshma venugopal Posted On

വീണ്ടും ഇസ്രയേല്‍ ആക്രമണം; ഇറാനിലെ ഫോര്‍ദോ ആണവനിലയം ആക്രമിച്ചു, ടെഹ്റാനിലെ എവിൻ ജയിലും ആക്രമണം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. […]

Read More
Posted By greeshma venugopal Posted On

ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന […]

Read More
Posted By greeshma venugopal Posted On

എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ ആഴ്ച്ച റദ്ദാക്കിയത് 108 സർവ്വീസുകൾ ; യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ അനിശ്ചിതത്വത്തിൽ

എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ […]

Read More
Posted By greeshma venugopal Posted On

ഒരാഴ്ചയായി ഒരു വിവരവുമില്ല’; ഇറാന്‍ തീരത്തെ കപ്പലിലുള്ള ഭര്‍ത്താവിനെ തേടി മലയാളി യുവതി

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള […]

Read More
Posted By greeshma venugopal Posted On

തിരിച്ചടിയുടെ സമയവും വ്യാപ്തിയും സൈന്യം തീരുമാനിക്കും; യുഎസിന് ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 950 കടന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 […]

Read More
Posted By greeshma venugopal Posted On

ദുബായിൽ ജോലിക്ക് പോകുന്നോ? വിസിറ്റ് വിസയെടുത്ത് ജോലിക്ക് പോകരുത് കേട്ടോ; അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ

യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വർക്ക് വിസ […]

Read More
Posted By greeshma venugopal Posted On

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; എണ്ണ വില കത്തി കയറും, ലോക രാജ്യങ്ങൾ പ്രതിസന്ധിയിലാകും

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ […]

Read More
Posted By greeshma venugopal Posted On

കള്ളപ്പണം വെളുപ്പിക്കൽ ; നിയമം കർശനമാക്കാൻ കുവൈറ്റ്

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് […]

Read More
Posted By greeshma venugopal Posted On

ചെക്കിൽ ഒപ്പിട്ട ശേഷം അക്ഷരങ്ങൾ മാഞ്ഞു പോകും പിന്നാലെ പണം പിൻവലിക്കും; ദുബൈയിലെ മാജിക് ഇങ്ക് തട്ടിപ്പിനെ കുറിച്ച് അറിയാതെ പോകരുത്

വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്. […]

Read More
Posted By greeshma venugopal Posted On

ഇറാൻ–ഇസ്രയേൽ സംഘർഷം: യുഎഇയിലേക്കുള്ള കൂടുതൽ വിമാന സ‍ർവീസുകൾ റദ്ദാക്കി, യാത്രക്കാർ പെരുവഴിയിൽ

മധ്യപൂർവ ദേശത്തെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ ദുബായ് രാജ്യാന്തര വിമാനത്താവള […]

Read More
Posted By greeshma venugopal Posted On

ഒരു തവണ വിളിച്ചു എടുത്തില്ല; പിന്നെയും പിന്നെയും കോൾ ചെയ്തു, സമ്മാന വിവരം അറിയാതെ ഭാഗ്യശാലി, ഒടുവിൽ ട്വിസ്റ്റ്

നിരവധി മലയാളികളെയടക്കം കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വിവിധ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ […]

Read More
Posted By greeshma venugopal Posted On

തൊഴിലാളിയുടെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് സ്പോൺസർ , ‘എന്റെ മകനായിരുന്നു അവൻ, അവന് ആ ജീവനാന്തം ശമ്പളം നൽകും’

സൗദിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന സ്പോൺസർ. […]

Read More
Posted By greeshma venugopal Posted On

ബുർജ് ഖലീഫയുടെ വ്യൂവിങ് ഡെക്കിൽ ഗർബ നൃത്തം ചെയ്തു ; യു എയിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കെതിരെ വ്യാപക പ്രതിഷേധം

ദുബൈയിലെ ബുർജ് ഖലീഫയിൽ ​ഗർബ നൃത്തം ചെയ്തതിന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികൾക്കെതിരെ സാമൂഹിക […]

Read More
Posted By greeshma venugopal Posted On

15% രാജ്യാന്തര സർവ്വീസുകൾ വെട്ടി കുറയ്ക്കാൻ എയർ ഇന്ത്യ ; തീരുമാനം നാളെ മുതൽ നിലവിൽ വരും

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര […]

Read More
Posted By greeshma venugopal Posted On

അടുത്ത മാസം മുതൽ യു എ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മാറ്റം വരും, കൂടുമോ കുറയുമോ ? അറിയാം

അടുത്ത മാസം നാട്ടിലേക്ക് യാത്ര നിശ്ചയിച്ചിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. […]

Read More
Posted By greeshma venugopal Posted On

ഇവിടം സേഫാണ്; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ദുബൈയും ഷാർജയും ആദ്യ പത്തിൽ

 ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി. തുടര്‍ച്ചയായ ഒമ്പതാം […]

Read More
Posted By greeshma venugopal Posted On

യുഎഇ ദിർഹത്തിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം; ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്ന് അറിയാമോ ? പറഞ്ഞു തരാം

യുഎഇ ദിർഹത്തിന് പുതിയ ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചതിന് പിന്നാലെ, ഇത് എങ്ങനെ ശരിയായി […]

Read More
Posted By greeshma venugopal Posted On

യു എ ഇയിൽ ഓവർടൈമും അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? നിങ്ങൾക്ക് വേതനത്തിന് പുറമെ അധിക വേതനത്തിന് അർഹതയുണ്ട്

യുഎഇ തൊഴിൽ നിയമം ജീവനക്കാരുടെ അവകാശങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ ഓവർടൈം […]

Read More
Posted By greeshma venugopal Posted On

ദുബായിൽ ആരോഗ്യ നിയമം വരുന്നു: ജൂലൈ മുതൽ നിയന്ത്രണങ്ങൾ കർശനമാകും

ദുബായിലെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ ആരോഗ്യ നിയമം പ്രാബല്യത്തിൽ […]

Read More
Posted By greeshma venugopal Posted On

അഹമ്മാദാബാദിൽ വിമാന ദുരന്തം ; 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനം തകർന്നു വീണു, യാത്രക്കാരിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ ചൂട് വീണ്ടും ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

യുഎഇയിൽ വേനൽകാലം ആയതോടെ നിലവിലുള്ള താപനിലയിൽ നിന്ന് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര […]

Read More
Posted By greeshma venugopal Posted On

ഒന്നിനുപിറകേ മറ്റൊന്ന്, യുഎഇയിൽ കൂട്ടിയിടിച്ചത് 20 വാഹനങ്ങൾ, 9 പേർക്ക് പരിക്ക്

 യുഎഇയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചാണ് […]

Read More
Posted By greeshma venugopal Posted On

ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്, ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത് ; മെട്രോ നിയമങ്ങൾ കർശനമാക്കി ആർടിഎ

ദുബായ് മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കർശന പിഴ ചുമത്തും. ടിക്കറ്റില്ലാതെ യാത്ര […]

Read More
Posted By greeshma venugopal Posted On

യു എ യിൽ പൊതു​ഗതാ​ഗതം സൂപ്പർ ഹിറ്റ് ; വിവരങ്ങൾ പുറത്ത് വിട്ട് ആ​ർ.​ടി.​എ

ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു.ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളാ​യ നാ​ലു​ദി​വ​സം […]

Read More
Posted By greeshma venugopal Posted On

ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ […]

Read More
Posted By greeshma venugopal Posted On

പ്രവാസി മലയാളികളുടെ വിവാഹ മോചന നിരക്ക് അതിവേ​ഗം ഉയരുന്നു; ആശങ്ക

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. […]

Read More
Posted By greeshma venugopal Posted On

സ​മ​ഗ്ര പ്ലാ​സ്റ്റി​ക്​ നി​രോ​ധ​നത്തിനൊരുങ്ങി യുഎഇ; അ​ടു​ത്ത വ​ർ​ഷം മു​ത​ൽ നിലവിൽ വരും

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വ്യാ​പാ​ര​വും യു.​എ.​ഇ​യി​ൽ 2026 ജ​നു​വ​രി […]

Read More
Posted By greeshma venugopal Posted On

ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് അബുദാബിയിൽ വർണവിളക്കുകൾ

ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് വർണവിളക്കുകൾ. അബുദാബി നഗരത്തിന്റെ പ്രധാന റോഡുകളിലാണ് ബഹുവർണ […]

Read More
Posted By greeshma venugopal Posted On

മലയാള മണ്ണിൽ മിശിഹാ പന്ത് തട്ടാൻ എത്തും ; ‘മെസി’ വരും, കേരളത്തിൽ

അര്‍ജന്റീന ടീം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക […]

Read More
Posted By greeshma venugopal Posted On

ദുബൈയിൽ ചില ഇന്റർസിറ്റി ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു, അറിയിപ്പുമായി ആർടിഎ

യുഎഇയിൽ ചില ഇന്റർസിറ്റി ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ദുബൈ റോഡ്സ് ആൻഡ് […]

Read More
Posted By greeshma venugopal Posted On

സന്തോഷം സങ്കടക്കടലായി ; ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും പെട്ട് പത്തിലധികം പേർ മരിച്ചു

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. […]

Read More
Posted By greeshma venugopal Posted On

ഹൃദയ സഞ്ചാരം ; ദുബായ് ടൂറിസത്തിന്‍റെ പരസ്യചിത്രത്തില്‍ തിളങ്ങി വിരാട്- അനുഷ്ക ജോഡി

ദുബായിലെ ഓരോ കാഴ്ചകളും അതീവ സുന്ദരമായി അവതരിപ്പിച്ചിരിക്കുകയാണ് 3.46 മിനിറ്റുളള പരസ്യചിത്രത്തില്‍. ദുബായുടെ […]

Read More
Posted By greeshma venugopal Posted On

ഹജ്ജിലെ അറഫ പ്രസംഗം ഇത്തവണ മലയാളത്തിലും കേൾക്കാം, ആകെ 34 ഭാഷകളിൽ വിവർത്തനം

ഹജ്ജിലെ സുപ്രധാന കർമമായ അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണം നമിറ പള്ളിയിൽ നിന്ന് […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ എല്ലാ ജോലികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാം ?

എല്ലാജോലികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പുതുതായി ജോലിക്കുകയറുന്ന ജീവനക്കാരിൽനിന്ന് സ്ഥാപന ഉടമകൾ […]

Read More
Posted By greeshma venugopal Posted On

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. […]

Read More
Posted By greeshma venugopal Posted On

ഷാർജയിൽ വൈദ്യുതിമേഖലയിൽ നവീകരണപദ്ധതികൾ

വൈദ്യുതിമേഖലയിൽ കൂടുതൽ നവീകരണപദ്ധതികൾ നടപ്പാക്കിക്കൊണ്ട് ഷാർജയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു. എമിറേറ്റിലെ പൗരർക്കും താമസക്കാർക്കും […]

Read More
Posted By greeshma venugopal Posted On

പൊതു ബസുകളിൽ സീറ്റ് സംവരണം പ്രഖ്യാപിച്ച് ആർടിഎ

എമിറേറ്റിലെ പൊതുബസുകളിലെ മുൻസീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ പല സ്ഥലങ്ങളിലുംശക്തമായ കാറ്റും പൊടിക്കാറ്റും ; യെല്ലോ അലര്‍ട്ട്

യുഎഇയിൽ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് […]

Read More
Posted By greeshma venugopal Posted On

യാത്രക്കാരുമായി യുഎഇയിലേക്ക് പറന്ന വിമാനം വഴിതിരിച്ചുവിട്ടു, ആകാശത്ത് വെച്ച് എമർജൻസി സാഹചര്യം; മസ്കറ്റിലിറക്കി

അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചു വിട്ടു. ഡൽഹയില്‍ നിന്ന് അബുദാബിയിലേക്ക് […]

Read More
Posted By greeshma venugopal Posted On

ഭൗമ ചരിത്രവുമായി ബുഹൈസ് ജിയോളജി പാർക്ക്

ജബൽ ബുഹൈസിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ബുഹൈസ് ജിയോളജി പാർക്കിലെത്താം. […]

Read More
Posted By greeshma venugopal Posted On

ദിവസങ്ങളുടെ വ്യത്യാസം ; മൊയ്ദീൻ കുഞ്ഞിക്ക് നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങളെ

ദുബൈയിൽ പ്രവാസിയായ മൊയ്ദീൻ കുഞ്ഞിക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങൾ. സഹോദരൻ […]

Read More
Posted By greeshma venugopal Posted On

അബുദാബി ബി​ഗ്ടിക്കറ്റ്; ഭാ​ഗ്യം തുണച്ച പ്രവാസി നൽകിയ ഫോൺ നമ്പർ തെറ്റി, ഫോണിൽ വിളിച്ചത് 15 തവണ, പിന്നാലെ സംഭവിച്ചത്

അബുദാബി ബി​ഗ്ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളാകുക എന്നത് അതിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും സ്വപ്നമാണ്. അവതാരകരായ […]

Read More
Posted By greeshma venugopal Posted On

മേക്കപ്പ് കുറച്ച് കൂടി പോയി; വിമാനത്താവളത്തിലെ സ്കാനർ ആളെ തിരിച്ചറിഞ്ഞില്ല; പിന്നാലെ സംഭവിച്ചത്

മേക്കപ്പ് കാരണം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. […]

Read More
Posted By greeshma venugopal Posted On

ബലിപെരുന്നാൾ ; യുഎഇയിലെ അറവുശാലകളിൽ കർശനപരിശോധന

ബലിപെരുന്നാളിന് മുന്നോടിയായി യുഎഇയിലെ അറവുശാലകളിലെല്ലാം കർശനപരിശോധന തുടരുന്നു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ് […]

Read More
Posted By greeshma venugopal Posted On

സ്വന്തം ചെലവിൽ പ്രവാസിയുടെ പിഴയടച്ച് യുഎഇ കോടതിയിലെ ജഡ്ജി, മനുഷ്യത്വപരമായ ഇടപെടലെന്ന് യുഎഇ പ്രസി‍‍ഡന്റ്

യുഎഇ പ്രസി‍‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി […]

Read More
Posted By greeshma venugopal Posted On

പുതിയ റോഡ് പദ്ധതി; ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേയ്ക്കുള്ള യാത്രാ സമയം ആറ് മിനിറ്റായി കുറയും

ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേയ്ക്കുള്ള യാത്രാ സമയം 20 മിനിറ്റിൽ […]

Read More
Posted By greeshma venugopal Posted On

ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, ആളപായമില്ല, കനത്ത പുക മൂടിയതോടെ ജാ​ഗ്രത നിർദേശം

 യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. […]

Read More
Posted By greeshma venugopal Posted On

മെട്രോ ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആർ.റ്റി.എ

എമിറേറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിച്ച ദുബായ് മെട്രോ ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് കൂടുതൽ […]

Read More
Posted By greeshma venugopal Posted On

സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായവാർത്തകൾ പ്രചരിപ്പിച്ച ഏഴുപേർ അറസ്റ്റിൽ

സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചതിന് ഏഴുപേരെ അറസ്റ്റുചെയ്തതായി റാസൽഖൈമ പോലീസ് അറിയിച്ചു. എഴുത്തിലൂടെയും ദൃശ്യങ്ങളിലൂടെയുമായിരുന്നു […]

Read More
Posted By greeshma venugopal Posted On

അടിയന്തര വാഹനങ്ങളുടെ വഴി തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തും ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അടിയന്തര വാഹനങ്ങളായ ആംബുലൻസ്, പോലീസ് വാഹനങ്ങൾ, കണ്ടോവോയ് വാഹനങ്ങൾ എന്നിവയുടെ വഴി തടഞ്ഞാൽ […]

Read More
Posted By greeshma venugopal Posted On

പൈലറ്റാകാൻ പെൺകുട്ടികൾക്ക് സുവർണ്ണാവസരം; അഞ്ചുലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പുമായി യുഎഇ

ഇന്റർകോണ്ടിനെന്റൽ ഏവിയേഷൻ അക്കാദമി (ഐ‌എ‌എ) വനിതാ ഉദ്യോഗാർത്ഥികൾക്കായി അഞ്ഞൂറായിരത്തിലധികം ദിർഹത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം […]

Read More
Posted By greeshma venugopal Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിലെ സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അറഫാദിനം, ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) എന്നിവയോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണം, നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിധരിപ്പിക്കുന്ന […]

Read More
Posted By greeshma venugopal Posted On

സെമി-സ്റ്റാൻഡിംഗ് സീറ്റുകൾ അവതരിപ്പിക്കാൻ എയർലൈനുകൾ; കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുക ലക്ഷ്യം , അടുത്ത വർഷത്തോടെ യാത്ഥാർഥ്യമാകും

സെമി-സ്റ്റാൻഡിംഗ് സീറ്റുകൾ അവതരിപ്പിക്കാൻ എയർലൈനുകൾ; കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുക ലക്ഷ്യം , […]

Read More
Posted By greeshma venugopal Posted On

യുഎഇയിലെ സ്ക്കൂളുകളിൽ പ്രവേശനംതേടി ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ തിരക്ക്, കൂടുതലും മലയാളി കുട്ടികൾ

യുഎഇയിൽ പുതിയ അധ്യയനവർഷം ആരംഭിച്ച് രണ്ടുമാസം തികയുമ്പോഴും പ്രവേശനംതേടി ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ […]

Read More
Posted By greeshma venugopal Posted On

ബലിപെരുന്നാളും ഹജ്ജും, യാത്രക്കാരുടെ തിരക്കേറും, 46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ഈ വര്‍ഷത്തെ ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് […]

Read More
Posted By greeshma venugopal Posted On

ഫ്ലാറ്റിലും വില്ലയിലും താമസക്കാർ പരിധി കടന്നാൽ പിഴ ; കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്‌ലേഴ്സിന് നൽകിയാലും ശിക്ഷ

അബുദാബിയിൽ ഫ്ലാറ്റിലും വില്ലയിലും താമസക്കാർ ‘പരിധി’ കടന്നാൽ രണ്ടര കോടി വരെ പിഴ; […]

Read More
Posted By greeshma venugopal Posted On

ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും കനത്ത മഴ ; യുഎഇ- ഇന്ത്യ വിമാന സർവ്വീസുകളെ ബാധിക്കില്ല, മുന്നറിയിപ്പ് നൽകി വിമാനകമ്പനികൾ

ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും കനത്ത മഴ തുടരുന്നുണ്ടെങ്കിലും യുഎഇ- ഇന്ത്യ വിമാന സർവീസുകളെ […]

Read More
Posted By greeshma venugopal Posted On

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും. യാത്രക്കാരുടെ താമസയിടങ്ങളിലേക്ക് […]

Read More
Posted By greeshma venugopal Posted On

യുഎഇയിലെ ഈ ബാങ്കുകളിൽ ജൂൺ 1 മുതൽ മിനിമം ബാലൻസ് തുക ഉയരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കു

യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 3,000 ദിർഹത്തിൽ നിന്ന് 5,000 […]

Read More
Posted By greeshma venugopal Posted On

പറക്കും ടാക്സി; പറന്നുനടക്കാം; ഒന്നര മണിക്കൂർ യാത്ര 20 മിനിറ്റായി കുറയും

യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ അൽഐനിൽ ജൂലൈയിൽ ആരംഭിക്കും. വർഷാവസാനത്തോടെ […]

Read More
Posted By greeshma venugopal Posted On

ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ഷാർജയിൽ സ്മാർട്ട് സിഗ്നലുകൾ

ഷാർജ : എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ മെച്ചെപ്പെടുത്താനുമായി സ്മാർട്ട് ട്രാഫിക് സിഗ്നൽ […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും തടവും ലഭിക്കും

യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് രണ്ടുലക്ഷം ദിർഹം വരെ പിഴയും രണ്ടുവർഷം വരെ […]

Read More
Posted By greeshma venugopal Posted On

നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാർ ജീവനക്കാരെ സംരക്ഷിക്കും ; ധനമന്ത്രി

ദുബായ് : ഭരണപരവും സാമ്പത്തികപരവുമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാർ ജീവനക്കാരെ സംരക്ഷിക്കാൻ […]

Read More
Posted By greeshma venugopal Posted On

സ്വദേശിവൽക്കരണം ശക്തമാക്കാൻ യു.എ.ഇ ; ജൂലൈ ഒന്ന് മുതൽ സ്ഥാപനങ്ങളിൽ പരിശോധന

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ജൂലൈ […]

Read More
Posted By greeshma venugopal Posted On

വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ;​ പ​ദ്ധ​തിക്ക് തുടക്കം കുറിച്ച് അബുദാബി

അ​ബൂ​ദ​ബി: വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ര്‍ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 100 കോ​ടി ദി​ര്‍ഹ​മി​ന്റെ ഹെ​ൽ​ത്ത് […]

Read More
Posted By greeshma venugopal Posted On

ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമിയിലൂടെ ന​ഗ്നപാദരായി നടക്കണം ; നടക്കാനിറങ്ങിയവരിൽ പ്രവാസികളും

ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമിയിലൂടെ ന​ഗ്നപാദരായി നടക്കണം, യുഎഇയിലെ ഷാർജയിൽ നടന്ന അൽ റംദ […]

Read More
Posted By greeshma venugopal Posted On

പൊടുന്നനെ കമ്പനി കാണാതായി ; മലയാളികളുൾപ്പടെ നിരവധി പ്രവാസികൾക്ക് നഷ്ട്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം

ദുബൈയിലെ ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ​ഗൾഫ് ഫസ്റ്റ് കൊമേഴ്സ്യൽ ബ്രോക്കേഴ്സിന്റെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട […]

Read More
Posted By greeshma venugopal Posted On

പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ സൗ​ക​ര്യം വ്യാപിപ്പിച്ച് ‘പാ​ർ​ക്കി​ൻ’ ക​മ്പ​നി

ദു​ബൈ: എ​മി​റേ​റ്റി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്​ പൊ​തു​പാ​ർ​ക്കി​ങ്​ […]

Read More
Posted By greeshma venugopal Posted On

ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് 100 കോടിയുടെ പ്രത്യേക ഫണ്ടുമായി യുഎഇ

വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി […]

Read More
Posted By greeshma venugopal Posted On

ലോകം വീണ്ടും മാസ്ക്കിനുള്ളിൽ കയറുമോ ? ലോകം വീണ്ടും മാസ്ക്കിനുള്ളിൽ കയറുമോ ? സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനം. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. […]

Read More
Posted By greeshma venugopal Posted On

യാത്രാസമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റിലേക്ക് കുറയും: ദുബായ് നാദ് അൽ ഷെബയ്ക്ക് പുതിയ പാലം

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നാദ് അൽ ഷെബയ്ക്ക് ഒരു […]

Read More
Posted By greeshma venugopal Posted On

യു എ യിൽ വരും ദിവസങ്ങളിലും ചൂട് കൂടും ; കൂടെ പൊടിക്കാറ്റും ഈർപ്പവും

രാ​ജ്യ​ത്താ​ക​മാ​നം ചൂ​ട്​ വ​ർ​ധി​ക്കു​ന്നു. ഇ​​തി​നൊ​പ്പം പ​ല​യി​ട​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റും ഈ​ർ​പ്പ​വും കൂ​ടി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച 43 […]

Read More
Posted By greeshma venugopal Posted On

അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴി വീട്ടുജോലിക്കാരെ നിയമിക്കരുത് ; മുന്നറിയിപ്പുമായി യു എ ഇ സ്വദേശിവൽക്കരണ മന്ത്രാലയം

അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴി വീട്ടുജോലിക്കാരെ നിയമിക്കരുതെന്ന് യു എ ഇ […]

Read More
Posted By greeshma venugopal Posted On

ജയ്വാൻ കാർഡ് മറ്റ് രാജ്യങ്ങളിൽ ഉപയോ​ഗിക്കാൻ കഴിയുമോ ? ജയ്‌വാൻ കാർഡിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

ഇന്നത്തെ വേഗതയേറിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്‌മെന്റ് സംവിധാനങ്ങൾ എല്ലാവർക്കും […]

Read More
Posted By greeshma venugopal Posted On

ഹംദാൻ സ്ട്രീറ്റിൽ ബിൻ ബ്രൂക്ക് കെട്ടിടത്തിൽ വൻതീപിടിത്തം ; താമസക്കരിൽ ഭൂരിഭാ​ഗവും മലയാളികൾ

അബുദാബി ഹംദാൻ സ്ട്രീറ്റിൽ ബിൻ ബ്രൂക്ക് കെട്ടിടത്തിൽ വൻതീപിടിത്തം. മെസനിൻ ഫ്ലോറിലെ സംഭരണ […]

Read More
Posted By greeshma venugopal Posted On

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പുതിയ പാതകൾ നിർമിക്കും

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പുതിയ പാതകൾ നിർമിക്കുന്നു. നിലവിലുള്ളവയ്ക്കു […]

Read More
Posted By greeshma venugopal Posted On

യുഎഇയിൽ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പ്രവാസികളെ രക്ഷപ്പെടുത്തി

യുഎഇയില്‍ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. […]

Read More
Posted By greeshma venugopal Posted On

മാനം മുട്ടെ വിമാന ടിക്കറ്റ് നിരക്ക് : യുഎഇയിൽ എത്തിയ കുടുംബങ്ങൾക്ക് നാട്ടിലെത്തൻ നല്ലൊരു തുക വേണം

നാട്ടിൽ ജൂൺ 2നു സ്കൂൾ തുറക്കാനിരിക്കെ അവധിക്കാലത്ത് യുഎഇയിലെത്തിയ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്കു […]

Read More