Iphone;സത്യം പറയാലോ… ഐഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതിലും പറ്റിയ സമയം വേറെയില്ല;പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

Untitled 2 1 1 6 1 300x128 1

Iphone;ദുബായ്: യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്.

ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

Etihad Rail Careers 2025 : യുഎഇയിലെ ഇത്തിഹാദ് റെയിൽവേയിൽ ഒഴിവുകൾ

Untitled 2 1 1 6 300x128 1

Etihad Rail Announces New Job Vacancies in Abu Dhabi – September 2025

Etihad Rail Careers 2025 : Abu Dhabi: Etihad Rail, the UAE’s national railway network, has opened fresh opportunities for professionals looking to join its growing team. Backed by the UAE government, Etihad Rail offers secure employment, competitive salaries, and extensive benefits in line with UAE labor laws.

Company Overview

  • Company Name: Etihad Rail
  • Location: Abu Dhabi
  • Nationality: Open to all
  • Education: High school or bachelor’s degree (varies by role)
  • Experience: 1–5 years
  • Language Skills: Arabic & English (role-dependent)
  • Salary & Benefits: Vary by role, includes health insurance, paid leave, retirement plans, housing allowance, transport, and performance bonuses.

About Etihad Rail

Established in 2009, Etihad Rail aims to connect all seven emirates through a modern rail network. Over 900 kilometers of track have already been completed, linking Abu Dhabi and Dubai, with plans to extend into Oman. The railway will play a vital role in boosting trade, logistics, and passenger travel across the UAE.

Current Job Openings – September 2025

Etihad Rail is currently hiring for multiple positions in Abu Dhabi:

  • Document Controller – Abu Dhabi
  • Sales Account Executive – Abu Dhabi
  • Telecommunication Technician – Abu Dhabi

General Requirements

  • Relevant educational qualification (degree/diploma depending on role)
  • Prior work experience in related fields
  • Proficiency in English; Arabic skills preferred for certain roles
  • Strong communication and teamwork skills
  • UAE driving license (for specific positions)

How to Apply

Interested candidates can apply directly via the official Etihad Rail website:

  1. Visit the Etihad Rail careers page.
  2. Select “Show More Options” to filter by job category and location.
  3. Review job descriptions carefully and ensure you meet the criteria.
  4. Submit your application online by clicking “Apply Now.”

Etihad Rail’s career opportunities offer not just a job but a chance to be part of a historic project that is transforming the UAE’s transport and logistics sector.

യുഎഇ വിസ തട്ടിപ്പ്: വ്യാജ കമ്പനികൾക്ക് കടിഞ്ഞാൺ; നിയമ ലംഘനം നടത്തിയാൽ നാടുകടത്തും

September 29, 2025 by Greeshma Staff Editor

UAE Visa Scams Warning : വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അംഗീകൃതമല്ലാത്ത വഴികൾ തേടുന്നത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ. യുഎഇയിൽ നിരവധി വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നതായി അധികൃതർ കണ്ടെത്തുകയും കടുത്ത ശിക്ഷകൾ നൽകുകയും ചെയ്തു. ചിലർ റെസിഡൻസി വിസകൾ നൽകുന്നതിനായി വ്യാജ കമ്പനികൾ സ്ഥാപിക്കുകയും. വിസ ലഭിച്ച ഉടൻ പണം കൈപ്പറ്റിയ ശേഷം ഈ കമ്പനികൾ അടച്ചുപൂട്ടുകയും തുടർന്ന് തൊഴിലാളികളെ നിയമപരമായ സംരക്ഷണമില്ലാതെ രാജ്യത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതായാണ് ഇവരുടെ രീതി.

യുഎഇയിലെ തൊഴിൽ നിയമങ്ങൾ പാലിക്കാതെയാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് അതിനാൽ പണത്തിനുവേണ്ടി മാത്രം വിസകൾ സ്പോൺസർ ചെയ്യുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നത് വഴി വലിയ തുകയാണ് പ്രവാസികളിൽ നിന്ന് സ്പോൺസർമാർ തട്ടിയെടുക്കുന്നത്.
കൂടാതെ വ്യാജ രേഖകളോ തെറ്റായ വിവരങ്ങളോ നൽകി നിയമവിരുദ്ധമായി റെസിഡൻസി നേടാൻ ശ്രമിക്കുന്നതും നിയമ വിരുദ്ധമാണ്.

lദുബായ് പോലീസ് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുകയും നിയമ ലംഘനം നടത്തിയവർക്ക് കടുത്ത പിഴ, നാടുകടത്തൽ ഉൾപ്പെടെ ശക്തമായ ശിക്ഷകളാണ് നൽകി വരുന്നത്. സമീപകാലത്ത് യുഎഇയിൽ നടന്ന ഒരു കേസിലും സമാനമായ വിധിയാണ് കോടതിയും അധികൃതരും സ്വീകരിച്ചത്.
അതെ സമയം നിയമലംഘനങ്ങളുടെ പേരിൽ കോടികൾ വരെ പിഴ ചുമത്താൻ കോടതികൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിൽ നൂറുകണക്കിന് പരാതികളാണ് ഉയരുന്നത്. യുഎഇയിൽ വിസ തട്ടിപ്പുകൾ ഗുരുതരമായ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.
ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും ഇവർക്ക് പിന്നീട് യുഎഇയിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ പ്രവേശനം അനുവദിക്കുകയുന്നുമില്ല.

ഇത് ഒടുക്കത്തെ വാടക കൂട്ടൽ തന്നെ!!!യുഎഇ നിവാസികൾക്ക് കനത്ത തിരിച്ചടി;വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ;നിരക്കുകൾ ഇങ്ങനെ

September 29, 2025 by Nazia Staff Editor

Dubai rent; അബുദാബി ∙ ഇത്തിഹാദ് റെയിൽ വരുന്നതിനു മുന്നോടിയായി അബുദാബിയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ. 5 മുതൽ 25% വരെയാണ് വർധന. ഇതുസംബന്ധിച്ച ആവശ്യങ്ങൾ കെട്ടിട ഉടമകൾ താമസക്കാരെ അറിയിച്ചുകഴിഞ്ഞു. വാടകക്കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിലാകും. കൂടിയ വാടക നൽകാൻ വിസമ്മതിക്കുന്നവരോട് ഫ്ലാറ്റ് ഒഴിയാനാണ് നിർദേശം.

പുതുതായി ഫ്ലാറ്റ് എടുക്കുന്നവർക്ക് കൂടിയ തുകയ്ക്ക് നൽകാനാണ് കെട്ടിട ഉടമ താൽപര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫ്ലാറ്റ് ഒഴിഞ്ഞ് മറ്റൊരു കെട്ടിടത്തിലേക്കു മാറാമെന്നു വച്ചാൽ നിലവിലുള്ളതിനെക്കാൾ കൂടിയ തുക നൽകേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ വാടകസ്ഥലങ്ങളിൽ തുടരാനോ മാറാനോ സാധിക്കാത്ത വിധം മാനസിക പിരിമുറുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ. നഗരമധ്യത്തിലും അബുദാബിയുടെ മറ്റുപ്രദേശങ്ങളിലും വാടക കൂട്ടി.

ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാർ ഏറിയതും വാടക വർധനയ്ക്കു കാരണമായി.

∙ എല്ലാം കൂടുമ്പോഴും അനങ്ങാതെ ശമ്പളം
തുടർച്ചയായി നാലാം വർഷവും വാടക കൂട്ടിയത് ഇടത്തരം കുടുംബങ്ങളെ വെട്ടിലാക്കി. അടിക്കടി ഉയരുന്ന ജീവിതച്ചെലവും കൂടിയാകുമ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് വിദേശികൾ. വാടക, സ്കൂൾ ഫീസ്, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങളുടെ വില തുടങ്ങി സമസ്ത മേഖലകളിലും വില വർധന പ്രകടമാണെങ്കിലും വർഷങ്ങളായി വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പരിഭവം.

മലയാളി താമസ കേന്ദ്രമായ മുസഫ ഷാബിയയിൽ 50,000 ദിർഹം ഉണ്ടായിരുന്ന രണ്ടു കിടപ്പുമുറി ഫ്ലാറ്റിന് ഒറ്റയടിക്ക് 60,000 ദിർഹമാക്കി വർധിപ്പിച്ചു. 20% വർധന. നേരത്തെ 45,000 ദിർഹമിന് കിട്ടിയിരുന്ന പഴയ ഫ്ലാറ്റുകളുടെ വാടക 55,000 ദിർഹമാക്കി ഉയർത്തി. സ്പ്ലിറ്റ് എസി ഫ്ലാറ്റുകൾ 40,000 ദിർഹത്തിൽനിന്ന് 50,000 ദിർഹമായി.

ഈ കെട്ടിടങ്ങളിൽ മാസത്തിൽ ജല,വൈദ്യുതി ബില്ലും മുനിസിപ്പാലിറ്റി ഭവന ടാക്സും ചേർത്ത് മാസത്തിൽ ആയിരത്തിലേറെ ദിർഹം വേറെയും നൽകണം. ഇതിനെല്ലാം പുറമെ വർഷത്തിൽ 300 ദിർഹമുണ്ടായിരുന്ന റജിസ്ട്രേഷൻ ഫീസ് 800 ദിർഹമാക്കി ഉയർത്തി.

മേഖലയിൽ പെയ്ഡ് പാർക്കിങും വരാനിരിക്കുകയാണ്. ബഹുനില പാർക്കിങ് കേന്ദ്രം വിവിധ ഇടങ്ങളിൽ പ്രവർത്തന സജ്ജമായതോടെ സൗജന്യ പാർക്കിങും നിലക്കും. ഇതും ജീവിത ചെലവ് ഉയരും.

∙ ശരാശരി മാസച്ചെലവ് 12,000 ദിർഹം
ഭാര്യയും ഭർത്താവും ജോലി ചെയ്തിട്ടുപോലും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുകയാണെന്ന് ഇടത്തരം കുടുംബങ്ങൾ പറയുന്നു. ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. വീട്ടിലെ ഇന്റർനെറ്റ്, ടെലിവിഷൻ കണക്‌ഷന് മാസത്തിൽ ശരാശരി 465 ദിർഹം നൽകണം.

ജലവൈദ്യുതി ബില്ലും ഭവന ടാക്സും ചേർത്ത് 800-1000 ദിർഹം. വ്യക്തിഗത മൊബൈൽ കണക്ഷനുള്ളവർക്ക് ആയിനത്തിലും 500 ദിർഹം മാറ്റിവയ്ക്കേണ്ടിവരും. ഇടത്തരം കുടുംബങ്ങൾക്ക് ശരാശരി മാസ വാടക 5000 ദിർഹം. 2 മക്കളുടെ സ്കൂൾ ഫീസ് 2000 ദിർഹം. ഭക്ഷണസാധനങ്ങൾക്കും മറ്റു ചെലവുകൾക്കുമായി 3000 ദിർഹം. ശരാശരി 12,000 ദിർഹത്തോളം ചെലവ്. രണ്ടും മൂന്നും ക്രെഡിറ്റ് കാർഡുള്ളതിനാൽ ജീവിതം തള്ളിനീക്കുന്നുവെന്ന് പറഞ്ഞവരാണ് ഭൂരിഭാഗം പേരും.

വിദൂരപ്രദേശങ്ങളിൽ പോയി താമസിക്കാമെന്നു വച്ചാൽ വാഹന സൗകര്യമില്ലാത്തവർക്ക് പ്രയാസമാകും. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രച്ചെലവ ം ഏറും. മറ്റൊരു ഫ്ലാറ്റിലേക്ക് സാധനങ്ങളെല്ലാം മാറ്റുന്നതിനും ചെലവുണ്ട്. അതിനാൽ കൂടിയ വാടക നൽകി തുടരാൻ നിർബന്ധിതരാകുകയാണ് പലരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *