
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഘോര ശബ്ദം ഉറക്കമില്ലാത്ത രാത്രി, മിസൈൽ ഭയം.. എന്ത് ശബ്ദം കേട്ടാലും മിസൈലോ എന്ന് ഉള്ളിൽ ആളി കത്തും
ദുബായിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഇഫ്താർ പീരങ്കിയുടെ ശബ്ദം മിസൈൽ ആക്രമണമാണെന്ന് തെറ്റിദ്ധരിച്ച് ഓടിയപ്പോൾ
കാണാം വീഡിയോ
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം
Latest March 3, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ തീപിടുത്തമുണ്ടായതായും സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് എംബസി വളപ്പിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.”
അതേസമയം, ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.