Kuwait Legal Profession Regulation കുവൈത്ത്: കുവൈത്തില്‍ അഭിഭാഷകവൃത്തി നിയന്ത്രണ നിയമം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് നീതിന്യായ മന്ത്രി നാസര്‍ അല്‍ സുമൈത് വ്യക്തമാക്കി. നിലവിലെ നിയമം പ്രാബല്യത്തില്‍ വന്നിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമം വരുന്നത്. പുതിയ നിയമം അഭിഭാഷക മേഖലയുടെ നിയന്ത്രണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നീതിന്യായ സംവിധാനത്തിലെ … Continue reading Kuwait Legal Profession Regulation കുവൈറ്റില്‍ അഭിഭാഷകവൃത്തി നിയന്ത്രണം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed