പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി യുഎഇ

യുഎഇഅബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയിൽ താമസിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങൾ കർശനമാണ്. ഇപ്പോഴിതാ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 2026ന്റെ ആദ്യ പകുതിയിൽ 497 വാഹനങ്ങൾ പിടിച്ചെടുത്തു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പിഴ ഒടുക്കാത്തതും രജിസ്‌ട്രേഷൻ പുതുക്കാത്തതുമായ വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. ഇതിൽ ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴകൾ ചുമത്തിയവയാണെന്നും നിരവധി … Continue reading പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി യുഎഇ