കുവൈത്ത് വിദേശകാര്യ മന്ത്രിയും ചൈനീസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി: Kuwait foreign minister met with the chinese vice president

കുവൈറ്റ്: കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ബെയ്ജിങ്ങില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി. Kuwait foreign … Continue reading കുവൈത്ത് വിദേശകാര്യ മന്ത്രിയും ചൈനീസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി: Kuwait foreign minister met with the chinese vice president