
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ. പശ്ചിമേഷ്യയിലെ മരുഭൂമിയിലാണ് അമേരിക്കൻ വ്യോമസേനയുടെ F-15E സ്‌ട്രൈക്ക് ഈഗിൾ വെടിവെച്ചിട്ടത്. അമേരിക്കൻ വിമാനങ്ങളിലെ കരുത്തനാണിത്. അതേസമയം വിമാനം തകർന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി പുറത്തേക്ക് ചാടി. അതേസമയം ‘ഫ്രണ്ട്‌ലി ഫയർ’ന്റെ ഭാഗമായിട്ടാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.