Ramadan 2026:ഖത്തറിൽ റമദാൻ വ്രതാരംഭം നാളെ (ബുധനാഴ്ച) 🌙🇶🇦

ദോഹ: ഖത്തറിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി ഔഖാഫ് മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതി (Crescent Sighting Committee) ഔദ്യോഗികമായി അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ നാളെ (ഫെബ്രുവരി 18, ബുധനാഴ്ച) വിശുദ്ധ റമദാൻ ഒന്നായിരിക്കും. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ച ശേഷമാണ് സമിതി ഇക്കാര്യം സ്ഥിരീകരിച്ചത്.

വിശ്വാസികൾക്ക് സമിതി അനുഗ്രഹീതമായ റമദാൻ ആശംസകൾ നേർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *