QAR to INR rate today: ഖത്തർ റിയാലിനെതിരെ രൂപയുടെ നിരക്കിടിഞ്ഞോ? പരിശോധിക്കാം വിനിമയനിരക്ക്

QAR to INR rate today:ഇന്ന് രാവിലെ അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയ ഖത്തർ റിയാൽ (QAR) – ഇന്ത്യൻ രൂപ (INR) വിനിമയ നിരക്കുകൾ അനുസരിച്ച്, ഒരു ഖത്തർ റിയാലിന് ലഭിക്കുന്ന ഇന്ത്യൻ രൂപയുടെ അളവ് താഴെ നൽകുന്നു:

QARINR
1 QAR₹24.76
5 QAR₹123.78
10 QAR₹247.56
20 QAR₹495.12
50 QAR₹1,237.81
100 QAR₹2,475.61
250 QAR₹6,189.03
500 QAR₹12,378.05
1,000 QAR₹24,756.10
2,000 QAR₹49,512.20
5,000 QAR₹123,780.50
10,000 QAR₹247,561.00

Qatar inspections : ഖത്തറിലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ വിപുലമായ പരിശോധന തുടരുന്നു

Qatar inspections : ദോ​ഹ: ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന് മു​ന്നോ​ടി​യാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഗു​ണ​മേ​ന്മ​യും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​വും ക്ഷേ​മ​വും വ​ർ​ധി​പ്പി​ക്കാ​നും എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു. ​ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു https://chat.whatsapp.com/GJ0vlQjHkF8K4L7KklzZlE

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 156 ഹോ​ട്ട​ലു​ക​ളെ ല​ക്ഷ്യ​മി​ട്ട് ര​ണ്ട് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി 30 ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ, സ​ലൂ​ണു​ക​ൾ, മ​സാ​ജ് സെ​ന്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ്പ​യി​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​യ​ക്കു​ന്നു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദോ​ഹ​യി​ൽ ന​ട​ത്തി​യ കാ​മ്പ​യി​നി​ൽ​നി​ന്ന്​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ സൂ​ഖ് വാ​ഖി​ഫ്, ദോ​ഹ പോ​ർ​ട്ട്, പേ​ൾ ഖ​ത്ത​ർ, മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും ഫു​ഡ് സ്റ്റാ​ളു​ക​ളി​ലും മൊ​ബൈ​ൽ കാ​ർ​ട്ടു​ക​ളി​ലും 24 ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നാ​യി അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെ​ന്റ് ദി​വ​സ​ങ്ങ​ളി​ലു​ട​നീ​ള​വും ദേ​ശീ​യ ദി​നാ​ഘോ​ഷ വേ​ള​ക​ളി​ലും നി​രീ​ക്ഷ​ണ കാ​മ്പ​യി​ൻ തു​ട​രും.

അ​തേ​സ​മ​യം, ​അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലും സു​ര​ക്ഷാ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.സ​ന്ദ​ർ​ശ​ക​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും കൂ​ടു​ത​ലാ​യി എ​ത്തു​ന്ന റെ​സ്റ്റാ​റ​ന്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഖത്തർ പരീക്ഷാസർക്കുലർ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ഇളവുകൾ; സ്കൂളുകൾക്ക് പുതിയ നിർദ്ദേശങ്ങൾ

Latest Greeshma Staff Editor — November 26, 2025 · 0 Comment

qatar saved 3

Qatar exam circular: ദോഹ, ഖത്തർ: പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാനും അധ്യാപകർക്ക് കൂടുതൽ സൗകര്യം നൽകാനുമായി പൊതുവിദ്യാലയങ്ങൾക്ക് പുതിയ സർക്കുലർ വിദ്യാഭ്യാസ–ഉയർന്ന വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു.

സർക്കുലറിൽ പരീക്ഷാ ദിവസത്തെ നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ എഴുതി തീരുന്ന വിദ്യാർത്ഥികൾക്ക് ഉടനെ സ്കൂൾ വിടാനാവശ്യമായ അനുമതി നൽകും. പരീക്ഷ തിരുത്തൽ, സർട്ടിഫിക്കറ്റ് തയ്യാറാക്കൽ തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. മാർക്കിംഗ് ഗുണനിലവാരം കർശനമായി ഉറപ്പാക്കണം എന്നും സർക്കുലർ പറയുന്നു.

സ്കൂൾ ജീവനക്കാർക്ക് ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് മുമ്പ് പരമാവധി രണ്ടു മണിക്കൂർ മുൻപേ ഡ്യൂട്ടി വിടാം. എന്നാൽ ഈ ‘എർലി ലീവ്’ നഴ്സ് ചെയ്യുന്ന മാതാക്കൾക്ക് ലഭിക്കുന്ന കുറവ് ജോലി സമയം ആനുകൂല്യവുമായി കൂട്ടിച്ചേർക്കാൻ പാടില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ദിനത്തിൽ രണ്ടു മണിക്കൂറിൽ കൂടുതലായി എർലി ലീവ് വേണമെങ്കിൽ മുൻകൂർ അനുമതി നിർബന്ധമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *