watch viral video;ദുബായിൽ ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇടിച്ചിട്ട് ഡെലിവറി റൈഡർ;ഒടുവിൽ….കാണാം വീഡിയോ

ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒരു ഡെലിവറി റൈഡറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

വഴിയിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചതിന് ഡെലിവറി റൈഡറിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Video: Delivery rider arrested for knocking down bike

Comments (0)

Leave a Reply

Your email address will not be published. Required fields are marked *