Christmas in uae;യുഎഇയിൽ ക്രിസ്മസ് ആഗ്രഹിക്കുന്നത് സെപ്റ്റംബറിലോ?അതെങ്ങനെ? അറിയാം…

Christmas in uae;യുഎഇയിലെ ഫിലിപ്പിനുകാർ സെപ്റ്റംബറിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.വർഷത്തിലെ ഈ സമയത്ത് ഫിലിപ്പീൻസിൽ വ്യത്യസ്തമായ ആഘോഷ പരിപാടികൾ ഇതിനകം തന്നെ ആരംഭിച്ചിരിക്കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിളക്കുകൾ തെരുവുകളിലും ബാൽക്കണികളിലും പ്രകാശിക്കും. മാളുകൾ മുതൽ സമീപത്തെ കടകളിലും കരോൾ ഗാനങ്ങൾ പ്രതിധ്വനിക്കും.ഒരു പ്രത്യേക ഗാനം എല്ലായിടത്തും വെക്കുകയും ചെയ്യും. ഫിലിപ്പൈൻസുകാർക്ക് ഇത് 128 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *