Posted By Nazia Staff Editor Posted On

Vistara airline;വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു; നവംബർ 11 വരെ ബുക്കിങ് തുടരും

Visatara airline;വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതായി റിപ്പോർട്ട്. നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം നവംബർ 11 വരെ പതിവുപോലെ ബുക്കിംഗും ഫ്‌ളൈറ്റുകളും തുടരും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിസ്താരയെന്ന് അറിയപ്പെടുന്ന ടാറ്റ എസ്‌ഐഎ എയർലൈൻസ് ലിമിറ്റഡ് വെള്ളിയാഴ്ചയാണ് എയർ ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചത്. സെപ്തംബർ 3 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി യാത്രക്കാരെ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ടുചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *