Posted By Ansa Staff Editor Posted On

UAE Weather ചുട്ടുപൊള്ളി യുഎഇ; ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 50.6 °C

യുഎഇയിൽ ഇന്ന് ഉയർന്ന താപനിലയായി 50.6 °C രേഖപ്പെടുത്തി. അബുദാബി അൽ ദഫ്ര മേഖലയിലെ മെസൈറ( Mezaira) യിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 3.15 നാണ് 50.6 °C രേഖപ്പെടുത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അൽ ദഫ്ര മേഖലയിലെ ജസീറ ബി.ജി Jazeera B.G) യിലും ഉച്ചയ്ക്ക് 4 :15-ന് 50.6 °C രേഖപ്പെടുത്തി.

യുഎഇയിൽ ഈ വർഷത്തെ ഇതുവരെയുള്ള ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് 2024 ജൂലൈ 9 നാണ്. അബുദാബിയിലെ ഷവാമെഖിൽ ഉച്ചക്ക് 2.45 നും അൽ ഐനിലെ സ്വീഹാനിൽ 3.45-നും 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *