UAE Traffic alert; യുഎഇയിലെ ഈ റോഡുകളിൽ അറ്റകുറ്റപ്പണി; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
UAE Traffic alert; റാസൽഖൈമ ദക്ഷിണ മേഖലയിലെ അൽഗമ്റ -മസാഫി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നു. ഈ മേഖലയിൽ 2025 ഫെബ്രുവരി 27 വരെ നിർമാണ പ്രവൃത്തികൾ തുടരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കോർക്വെയർ റൗണ്ട് എബൗട്ട്, അൽ ഫുലയ റോഡ്, അൽകറാന റൗണ്ട് എബൗട്ട് തുടങ്ങിയിടങ്ങളിലും അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ 2024 നവംബർ 17 വരെ തുടരും.ഇതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ റോഡ്സ് അടിസ്ഥാന വികസന പദ്ധതിയുൾപ്പെടുന്ന നിർമാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)