uae traffic alert;യുഎയിലെ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ : പല ഘട്ടങ്ങളിലായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
uae traffic alert;റാസ് അൽ ഖൈമയിലെ ഖാട്ട് സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ E311 സ്ട്രെച്ചിലെ ഖാട്ട് റൗണ്ട് എബൗട്ടിലേക്ക് പോകുന്ന രണ്ട് പാതകൾ 6 കിലോമീറ്റർ ദൂരത്തിൽ പല ഘട്ടങ്ങളിലായി അടച്ചിടുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Comments (0)