UAE Traffic alert; യുഎഇയിലെ പ്രധാന സ്ട്രീറ്റ്നാ ളെ വരെ അടച്ചിടും; യാത്രക്കാർ ബദൽ റൂട്ട് ഉപയോഗിക്കാൻ നിർദ്ദേശം
UAE Traffic alert; അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് റോഡ് അടച്ചിടുക. ഈ സമയത്ത് മുബാറക് ബിന്‍ മൊഹമ്മദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. ഒക്ടോബര്‍ 21 തിങ്കളാഴ്ച ഖാദിം ബിന്‍ ബുട്ടി ഹമീദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. രണ്ട് വലത് പാതകളും ഒരു ഇടത് പാതകളും അടച്ചിടും.
Comments (0)