Posted By Nazia Staff Editor Posted On

Uae traffic accident:യുഎഇയിൽ വാഹനാപകടം: സഹോദരങ്ങളായ 3 പേർ മരിച്ചു

Uae traffic accident:ഫുജൈറ∙ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ  3 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നീ സഹോദരങ്ങളാണ് മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്നലെ(ഞായർ) ഫുജൈറ ദിബ്ബ ഗോബ് റോഡിലായിരുന്നു അപകടം. ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങൾ ഗോബ് ഖബറിസ്ഥാനിൽ അടക്കം ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *