UAE Prayer timing; വേനൽ ചൂട് : യുഎഇയിലെ പള്ളികളിൽ ജുമുഅ ഖുതുബ സമയം കുറയ്ക്കും
വേനൽച്ചൂട് രൂക്ഷമായതോടെ യുഎഇയിലെ പള്ളികളിൽ നാളെ ജൂൺ 27 മുതൽ മുതൽ ഒക്ടോബർ വരെ ജുമുഅ ഖുതുബ 10 മിനിറ്റായി കുറയ്ക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സാധാരണയായി ജുമുഅ ഖുതുബ പ്രസംഗകനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ എടുക്കാറുള്ളത്. പള്ളികൾ വേഗത്തിൽ നിറയുന്നതിനാൽ നിരവധി പേർക്ക് കടുത്ത വെയിലിൽ മുറ്റത്ത് നമസ്‍കാരം നടത്തേണ്ടിവരുന്നു. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കുന്നതാണ് ഈ നീക്കം.
Comments (0)