UAE POLIC; ഈ എമിറേറ്റിൽ ശാരീരിക പരിമിതി ഉള്ളവർക്കും മുതിർന്ന പൗരന്മാർക്കും വീടുകളിൽ ട്രാഫിക് സേവനങ്ങൾ ലഭ്യമാക്കി പോലീസ്
അജ്‌മാൻ ട്രാഫിക് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കൽ,ട്രാഫിക് പിഴ അടക്കുക,സാങ്കേതിക പരിശോധന തുടങ്ങിയവ പോലീസ് വീട്ടിൽ എത്തി ചെയ്തു നൽകും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0522005980 എന്ന നമ്പറിലേക്ക് നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടാം. ട്രാഫിക് സേവനങ്ങളിൽ ഇത്തരം ആളുകൾക്ക് മികച്ച സേവനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് അജ്‌മാൻ പോലീസ് പറഞ്ഞു.
Comments (0)