Posted By Ansa Staff Editor Posted On

UAE Fuel rate; യുഎഇയിൽ ഇന്ധനവില കുറഞ്ഞു: ഒരു ഫുൾ ടാങ്ക് പെട്രോളിന് വേണ്ടിവരുന്ന തുക ചുവടെ

യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഊർജ മന്ത്രാലയം എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, വിതരണ കമ്പനികളുടെ പ്രവർത്തന ചെലവ് കണക്കുകൂട്ടിയാണ് ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇപ്രകാരം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിഭാ​ഗംഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്)ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ)വ്യത്യാസം
സൂപ്പർ 98 പെട്രോൾദിർഹം2.99ദിർഹം3.1415 ഫിൽസ്
സ്പെഷ്യൽ 95 പെട്രോൾദിർഹം2.88ദിർഹം3.0214 ഫിൽസ്
ഇ പ്ലസ് 91 പെട്രോൾദിർഹം2.80ദിർഹം2.9515 ഫിൽസ്

നിങ്ങൾ ഓടിക്കുന്ന വാഹനത്തിൻ്റെ തരം അനുസരിച്ച്, ജൂലൈയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 7.14 ദിർഹം മുതൽ 11.11 ദിർഹം വരെ കുറവായിരിക്കും.

കോംപാക്റ്റ് കാറുകൾ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ

വിഭാ​ഗംഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്)ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ)
സൂപ്പർ 98 പെട്രോൾദിർഹം152.49ദിർഹം160.14
സ്പെഷ്യൽ 95 പെട്രോൾദിർഹം146.88ദിർഹം154.02
ഇ പ്ലസ് 91 പെട്രോൾദിർഹം142.8ദിർഹം150.45

സെഡാൻ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ

വിഭാ​ഗംഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്)ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ)
സൂപ്പർ 98 പെട്രോൾ185.38ദിർഹംദിർഹം194.68
സ്പെഷ്യൽ 95 പെട്രോൾദിർഹം178.56187.24ദിർഹം
ഇ പ്ലസ് 91 പെട്രോൾദിർഹം173.6182.90ദിർഹം

എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ

വിഭാ​ഗംഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്)ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ)
സൂപ്പർ 98 പെട്രോൾ221.26ദിർഹം232.36ദിർഹം
സ്പെഷ്യൽ 95 പെട്രോൾ213.12ദിർഹം223.48ദിർഹം
ഇ പ്ലസ് 91 പെട്രോൾ207.2ദിർഹം218.30ദിർഹം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *