Uae flight:ദുബൈ വിമാനമെത്തിയില്ല; നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് 180 യാത്രക്കാർ
Uae flight; നെടുമ്പാശ്ശേരി: തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബൈ സർവീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് വിമാനമെത്തതാണ് യാത്രക്കാരെ കുഴക്കിയത്. ദുബൈയിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
തകരാർ പരിഹരിച്ച് ദുബൈയിൽ നിന്ന് വിമാനമെത്തിയാൽ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബൈക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)