UAE Bus service; ഷാർജ-സത്വ ബസ് സർവിസ് ഇന്ന് മുതൽ: വിശദാംശങ്ങൾ ചുവടെ
UAE Bus service; ഷാർജയിലെ റോളയിൽ നിന്ന് ദുബൈ അൽ സത്വയിലേക്കുള്ള ഇന്റർസിറ്റി ബസ് സർവിസ് ഒക്ടോബർ 28 മുതൽ പുനരാരംഭിക്കുമെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഓരോ അര മണിക്കൂർ ഇട വിട്ടും ഇ 304 റൂട്ടിലായിരിക്കും ബസ് ഉണ്ടാകുക. ഷാർജക്കും ദുബൈക്കും ഇടയിൽ സുസ്ഥിരമായ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എസ്.ആർ.ടി.എ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
Comments (0)