Uae viral video:യുഎഇയിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ അപകട വീഡിയോ നിങ്ങൾ കാണാതെ പോകരുത്
Uae viral video: യുഎഇയിൽ വാഹനം ഓടിക്കുന്നവർ കൃത്യമായി ശ്രദ്ധിച്ചു ഓടിച്ചില്ലെങ്കിൽ നല്ല മുട്ടൻ പിടിയും ഒപ്പം എട്ടിന്റെ പിഴയും കിട്ടും. അശ്രദ്ധമായ വാഹനമോടിക്കൽ നിങ്ങളെ മാത്രമല്ല നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരെയും ബാധിക്കുമെന്നത് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ്.
https://www.facebook.com/watch/?mibextid=WC7FNe&v=3779423525636726&rdid=Qof4CdDrI3cwrvOB
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പലതരത്തിലുള്ള തടസ്സങ്ങൾ കാരണം വൻ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ എപ്പോഴും റോഡിൽ കണ്ണുവെച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു.. വാഹനം ഓടിക്കുമ്പോൾ സെൽഫി എടുക്കുകയോ വാഹനം അശ്രദ്ധമായി ഓടിച്ചു കൊണ്ട് ഫോൺ സംസാരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാക്കുന്നത് വലിയ അപകടങ്ങളാണ്. ഒരാളുടെ അശ്രദ്ധ
പല വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരുപാട് ജീവനുകൾ നഷ്ടമായ സംഭവങ്ങൾ പലതും യുഎഇയിൽ ഉണ്ടായിട്ടുണ്ട്. ഈ വീഡിയോ കാണുന്ന ഓരോ വ്യക്തികളും നിങ്ങൾ ഉറപ്പുവരുത്തുക വാഹനം ഓടിക്കുമ്പോൾ മറ്റൊരു കാര്യത്തിലും ഇടപഴകാതെ വാഹനം ഓടിക്കുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ പുലർത്തുന്നുണ്ട് എന്നത്. കാരണം അപകടം വരുത്തി വയ്ക്കുക മാത്രമല്ല എതിരെ വരുന്നവന്റെ ജീവനും ഇതു വലിയ ഭീഷണിയാണ്. അതുകൊണ്ടുതന്നെ പോലീസ് പലതരത്തിലുള്ള മുന്നറിയിപ്പുകൾ ഓരോ കാലാവസ്ഥയിലും നൽകുന്നുണ്ട്.മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. അത്യാഹിത സന്ദര്‍ഭങ്ങളിലല്ലാതെ വാഹനങ്ങളിലെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്. വാഹനങ്ങള്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളം ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കരുത്. പൊടി നിറഞ്ഞ് ഡ്രൈവറുടെ കാഴ്ച കൂടുതല്‍ മറയാന്‍ ഇത് കാരണമാവുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുഎഇയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വീഡിയോ
Comments (0)