Google crome;ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി

Google crome: യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇന്ന് ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ അപ്‌ഡേറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Chrome ബ്രൗസറിലെ ഒന്നിലധികം കേടുപാടുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ, സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഉപയോക്താക്കളോട് സുരക്ഷാ അപ്‌ഡേറ്റുകൾ പ്രയോഗിക്കാനും ഈ വിവരങ്ങൾ അനുബന്ധ സ്ഥാപനങ്ങൾക്കും പങ്കാളികൾക്കും പ്രചരിപ്പിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *