Posted By Ansa Staff Editor Posted On

യുഎഇയിലേക്കുള്ള വിമാനം പ​റ​ന്നു​യ​ർന്ന​യു​ട​ൻ പ​ക്ഷി ത​ട്ടി: പിന്നീട് സംഭവിച്ചത്!

കൊ​ളം​ബോ​യി​ൽനി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ർന്ന​യു​ട​ൻ പ​ക്ഷി ത​ട്ടി​യ​തി​നെ​ത്തു​ട​ർന്ന് തി​രി​ച്ചി​റ​ക്കി​യ ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ർ വൈ​കി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി. ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ത്തി​ഹാ​ദി​ന്റെ ഇ.​വൈ 395 വി​മാ​ന​മാ​ണ് കൊ​ളം​ബോ ബ​ന്ദാ​ര​നാ​യി​കെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വി​മാ​നം പ​രി​ശോ​ധ​ന​ക​ൾക്കു​ശേ​ഷം സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​തോ​ടെ യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ക​യും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.40 അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തു. സാ​ധാ​ര​ണ രാ​വി​ലെ 7.45 നാ​യി​രു​ന്നു വി​മാ​നം അ​ബൂ​ദ​ബി​യി​ലെ​ത്തി​യി​രു​ന്ന​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *