World Cup Qatar 2026 Trophy Tour ഖത്തറിൽ ഫിഫ അണ്ടർ-17 ലോകകപ്പ് ട്രോഫി പര്യടനം 29ന് തുടങ്ങും; ആരാധകർക്ക് ട്രോഫിക്കൊപ്പം ചിത്രങ്ങളെടുക്കാം

World Cup Qatar 2026 Trophy Tour ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പ് ഖത്തർ 2026ന് മുന്നോടിയായി ടൂർണമെന്റിന്റെ ഔദ്യോഗിക ട്രോഫി പര്യടനം ഒക്ടോബർ 29ന് ആരംഭിക്കും. ഖത്തറിലെ മൂന്ന് പ്രധാന…