Vehicle Insurance Through the Official Electronic System കുവൈത്തിൽ വാഹന ഇൻഷുറൻസ് ഡിജിറ്റലാവുമ്പോൾ പഴയ പേപ്പർ പോളിസികൾക്ക് എന്ത് സംഭവിക്കും?വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്

Vehicle Insurance Through the Official Electronic System കുവൈത്ത് സിറ്റി: കുവൈത്തിൽ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ കടലാസ് രൂപത്തിൽ നൽകുന്നത് നിർത്തലാക്കി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. ഒക്ടോബർ 25…