UAE Weather Forecast : എൽ നിനോ സാധ്യത ; യുഎഇയിൽ വരും മാസങ്ങളിൽ ചൂടും മഴയും കൂടിയേക്കും

നവംബർ 2026 മുതൽ മാർച്ച് 2027 വരെ എൽ നിനോ സാഹചര്യം നിലനിൽക്കാൻ 96 ശതമാനം സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും…